tag:blogger.com,1999:blog-8173071291494905281.post1103051286553811968..comments2023-06-04T16:03:56.744+05:30Comments on ഒരേ തൂവല്‍ പക്ഷികള്‍: കാക്കപൊന്ന്വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger27125tag:blogger.com,1999:blog-8173071291494905281.post-87541376063122851282013-12-09T12:45:59.600+05:302013-12-09T12:45:59.600+05:30:):)അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-3457130293043737882011-04-19T15:51:26.140+05:302011-04-19T15:51:26.140+05:30Jimmi - :)Jimmi - :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-84612693096988836632011-04-15T21:29:34.926+05:302011-04-15T21:29:34.926+05:30ചേച്ചിയേ.. ഞാന്‍ ഹാജര്‍ വയ്ക്കാന്‍ ഇത്തിരി ലേറ്റായ...ചേച്ചിയേ.. ഞാന്‍ ഹാജര്‍ വയ്ക്കാന്‍ ഇത്തിരി ലേറ്റായി...

അപ്പോ, തൂവലൊക്കെ മിനുക്കി റെഡിയായി അല്ലേ...

ആശംസകള്‍ ....ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-88968157419749168782011-03-26T17:03:22.397+05:302011-03-26T17:03:22.397+05:30ആഹാ...,
ചിറകും വിട൪ത്തിയങ്ങു പറന്നു വായോ...
ഇരു കര...ആഹാ...,
ചിറകും വിട൪ത്തിയങ്ങു പറന്നു വായോ...
ഇരു കരവും നീട്ടി സ്വീകരിക്കാം...!!മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-5459909922458804532011-03-26T12:19:01.726+05:302011-03-26T12:19:01.726+05:30ചന്തു നായര്‍ - വളരെ സന്തോഷം.
പാലക്കാട്ടേട്ടന്‍ -...ചന്തു നായര്‍ - വളരെ സന്തോഷം.

പാലക്കാട്ടേട്ടന്‍ - ആണല്ലേ, നന്ദിയും സന്തോഷവും ഉണ്ട്.

വീകേ - അഭിനന്ദനത്തിനു നന്ദി. സന്തോഷം എന്നല്ലാതെ മറ്റെന്തു പറയാന്‍.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-79911361185619108782011-03-26T00:59:14.921+05:302011-03-26T00:59:14.921+05:30രണ്ടും നന്നായിരിക്കുന്നു.....
ഇനിയും സുവർണ്ണ രചനകൾ...രണ്ടും നന്നായിരിക്കുന്നു.....
ഇനിയും സുവർണ്ണ രചനകൾ വിരിയട്ടെ...
ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-34469497580583803432011-03-25T19:16:11.094+05:302011-03-25T19:16:11.094+05:30വരയും വരികളും ഒരുപോലെ നന്നായിരിക്കുന്നു. ആശംസകള്‍....വരയും വരികളും ഒരുപോലെ നന്നായിരിക്കുന്നു. ആശംസകള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-14884672126705007342011-03-25T15:50:35.791+05:302011-03-25T15:50:35.791+05:30നല്ല വരികൾക്ക് അഭിനന്ദനംനല്ല വരികൾക്ക് അഭിനന്ദനംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-27364492419222895762011-03-25T13:07:56.787+05:302011-03-25T13:07:56.787+05:30ചാര്‍ളി - :)
കൊല്ലേരി തറവാടി - പൊന്നിന്‍നിറമുള്ള ...ചാര്‍ളി - :)

കൊല്ലേരി തറവാടി - പൊന്നിന്‍നിറമുള്ള തൂവലുംതൂലികയുമൊക്കെ ഇവിടുള്ളൂ. പക്ഷെ പൊന്തൂലികയും പൊന്‍തൂവലും ചാര്‍ത്തിയവര്‍ വിനുവേട്ടനെ പോലെ താങ്കളെപോലെ വിനയാന്വിതര്‍ ആയിരിക്കും എന്ന് കമന്റിലൂടെ തെളിയിച്ചു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-68378916359830855022011-03-24T22:47:51.114+05:302011-03-24T22:47:51.114+05:30ഒരേ തൂവല്‍പക്ഷികളുടെ ആദ്യസമാഗമ വേദിയില്‍ പൊന്തൂലി...ഒരേ തൂവല്‍പക്ഷികളുടെ ആദ്യസമാഗമ വേദിയില്‍ പൊന്‍തൂലികയുമായി ഒരു പെണ്‍കുയിലിന്റെ കളകൂജനം, കാവ്യാലാപനം...!

സ്ത്രീശാസ്തീകരണത്തിന്റെ ഈ നല്ലനാളുകളില്‍ ഇതു ശുഭലക്ഷണം,..ഇനിയവിടെ മാമ്പഴക്കാലം.!

പൊന്നണിഞ്ഞ് കണിയൊരുക്കി പൂത്തുവിടര്‍ന്നുനില്‍ക്കുന്ന വിഷുക്കൊന്നയുടെ ചന്തത്തില്‍ മയങ്ങിനില്ക്കുന്ന പ്രകൃതിയെ വസന്തം നിറച്ചാര്‍ത്തേകി ചേതോഹരമാക്കുന്ന അഭൗമ നിമിഷങ്ങളുടെ പൂക്കാലം..!

ബൂലോകത്തിലെ ഈ പൊന്‍തൂവല്‍ പക്ഷിസങ്കേതത്തിന്റെ ചാരുതയില്‍ വിസ്മയിച്ച് അവിടമാണ് സ്വര്‍ഗം എന്ന് എവിടെയൊക്കയൊ ഇരുന്ന്, ആരൊക്കൊയോ പറയാതെ പറയുന്ന ശുഭാശംസകളുടെ ചാകരക്കാലം..!

ഇനിയവിടെ സഞ്ചാരികളുടെ സാന്നിധ്യമൊരുക്കുന്ന പെരുമഴക്കാലം.. !

പൊന്‍തൂവലുകളുള്ള ചിറകുകള് മുളച്ച് പറക്കാന്‍ പ്രാപ്തിയായി എന്നുത്തമബോധ്യം വരുന്ന ആ നിമിഷം ഏഴുസമുദ്രങ്ങളും താണ്ടി ഞാനും ആ ദ്വീപിലെത്തും.. ഒറ്റയ്ക്കു നില്ക്കുന്ന വന്മരത്തിന്റെ.തുഞ്ചത്ത് കാറ്റിലാടിയുലയുന്ന ബലമില്ലാത്ത ചില്ലയില്‍തന്നെ ചേക്കേറും, മതിവരുവോളം ചാഞ്ചാടും,..ദേശാന്തരഗമനത്തിന്റെ സുഖമറിയും...

അഭിനന്ദങ്ങള്‍,.വിനുവേട്ടനും, ഒപ്പം പൊന്തുവല് സ്വന്തമാക്കിയ മറ്റെല്ലാ പക്ഷികള്‍ക്കും...കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-19077349463474541172011-03-23T16:24:45.171+05:302011-03-23T16:24:45.171+05:30ഹി ഹി..
നുമ്മടെ നാട്ടിലൊക്കെ കാക്കപ്പൊന്ന് വേണംന്ന...ഹി ഹി..
നുമ്മടെ നാട്ടിലൊക്കെ കാക്കപ്പൊന്ന് വേണംന്ന് പറഞ്ഞാല്‍ കുട്ട്യ്യോള് പെറുക്കിക്കൊണ്ടത്തരും...
മച്ചിങ്ങായുടെ പുറത്തൊക്കെ പറ്റിയിരിക്കുന്ന സ്വര്ണ്ണക്കറ..ഹിഹി..

കാക്കപ്പൊന്നിനും കോപിറൈറ്റോ..(മുക്കുപണ്ടം ആരേലും സ്വന്തമാക്കി വച്ചിരിക്കുന്നോ ആവോ..?)

റഈസ് തമാശിച്ചതാവും...ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-43005736488071743012011-03-23T15:56:04.427+05:302011-03-23T15:56:04.427+05:30കോമിക്കോള - ആണോ, സന്തോഷം.
ജെയിംസ് ജി - നന്ദി.
ജ...കോമിക്കോള - ആണോ, സന്തോഷം.

ജെയിംസ് ജി - നന്ദി.

ജിത്തു - നന്ദി.

കലാ വല്ലഭന് - അത് ശരിയാണ്. നന്ദി.

റാഈസ് - ഒരു ബ്ലോഗ് കൂട്ടായ്മയായ ഒരേ തൂവല്‍ പക്ഷികളിലെ എന്റെ പോസ്റ്റ് മാത്രമാണ് കാക്കപൊന്ന്. കമെന്റിലൂടെയാണ് താങ്കളുടെ കാക്കപൊന്ന് കണ്ടത് തന്നെ.:)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-47459320633766600312011-03-23T12:21:09.627+05:302011-03-23T12:21:09.627+05:30പേര് കോപ്പിയാണ്.കാക്കപൊന്ന് എന്റെ ബ്ലോഗാണ്പേര് കോപ്പിയാണ്.കാക്കപൊന്ന് എന്റെ ബ്ലോഗാണ്Raees hidayahttps://www.blogger.com/profile/07904757829722025261noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-15105578331061500802011-03-23T12:08:23.006+05:302011-03-23T12:08:23.006+05:30ആയിക്കോട്ടെ,
നല്ല കൂട്ടാകുമ്പോൾ കവിതയൊക്കെ താനേ വര...ആയിക്കോട്ടെ,
നല്ല കൂട്ടാകുമ്പോൾ കവിതയൊക്കെ താനേ വരുംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-33951740679314031422011-03-23T12:08:21.720+05:302011-03-23T12:08:21.720+05:30Aashamsakal...Aashamsakal...Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-64383186145728042142011-03-23T08:26:02.084+05:302011-03-23T08:26:02.084+05:30നല്ല വരികള്നല്ല വരികള്ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-108027885487263332011-03-22T09:09:44.732+05:302011-03-22T09:09:44.732+05:30കവിതേം പടോം കൊള്ളാംകവിതേം പടോം കൊള്ളാംcomiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-76760976870824797502011-03-21T15:20:50.446+05:302011-03-21T15:20:50.446+05:30ലേഖ - പക്ഷിയല്ലേ? ചിലക്കാനറിയില്ലേ? :)
ഷാനവാസ് ജീ...ലേഖ - പക്ഷിയല്ലേ? ചിലക്കാനറിയില്ലേ? :)

ഷാനവാസ് ജീ - അതെയോ, സന്തോഷം.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-39382228658202764382011-03-20T12:13:36.335+05:302011-03-20T12:13:36.335+05:30നല്ല അസ്സല് കവിത.ശക്തമായ ആവിഷ്കാരം.ആശംസകള്‍.നല്ല അസ്സല് കവിത.ശക്തമായ ആവിഷ്കാരം.ആശംസകള്‍.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-29308113143415436002011-03-19T23:18:45.939+05:302011-03-19T23:18:45.939+05:30സുകന്യേച്ചീ, കവിത വളരെ നന്നായി. എനിക്ക് എഴുതാനൊന്...സുകന്യേച്ചീ, കവിത വളരെ നന്നായി. എനിക്ക് എഴുതാനൊന്നും അറിയില്ല. എങ്കിലും ഞാന്‍ വീണ്ടും വരാം ഈ തറവാട്ടില്‍. എല്ലാവരും എഴുതുന്നത് വായിക്കുവാന്‍.Unknownhttps://www.blogger.com/profile/06006927671072130324noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-30885483217849720972011-03-18T11:57:59.884+05:302011-03-18T11:57:59.884+05:30അജിത് - taken for granted :)
വിനുവേട്ടന് - കാണാ...അജിത് - taken for granted :)

വിനുവേട്ടന് - കാണാന്‍ വൈകി. ഇവിടെ എന്തെങ്കിലും കുത്തിക്കുറിക്കാനുള്ള വെമ്പലില്‍, ലേറ്റാ വന്താലും ലേറ്റസ്റ്റ് ആയ വന്തിരുക്കേന്‍. ഇപ്പൊ പാരുങ്കോ.

മുരളീജീ - അതും ഒരു പൊന്‍ തൂവല്‍ തന്നെയെന്ന് അറിയുന്നു. ചാര്‍ളി, ജിമ്മി, പിന്നെ ഈ ഞാന്‍ ഒക്കെയാണ് പൊന്‍ നിറതൂവലുകാര്. പക്ഷെ കമന്റ് ഇഷ്ടമായി.

ശ്രീ - നന്ദി, :)

ലിപി - ആണോ? സന്തോഷം.

ചാര്‍ളി - ഇതിഷ്ടമാവും എന്നെനിക്കറിയാം. എന്ത് ഊയലാടിയാലും നുമ്മളൊക്കെ ഒരേ തൂവല്‍ പക്ഷികളല്ലേ? പക്ഷെ കിടുകിടിലന് എന്നൊക്കെ കേട്ട് ഒരുപാട് ചിലക്കാന്‍ തുടങ്ങിട്ടോ ഞാന്‍.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-83351511817392151232011-03-18T10:24:00.851+05:302011-03-18T10:24:00.851+05:30കൊള്ളാം ഇഷ്ടായീ...കവിതേം പടോം
ശരിക്കും കട്ടപൊന്ന...കൊള്ളാം ഇഷ്ടായീ...കവിതേം പടോം

ശരിക്കും കട്ടപൊന്നില് തീര്‍ത്ത തൂവലുമായി ഒരു വല്യേട്ടന്..
പൊന്നിന്റെ നിറമുള്ള പക്ഷികളെല്ലാം ഓടിയെത്തട്ടെ
ഒരേ തൂവല്‍ പക്ഷികളാണെന്ന് അഹങ്കരിക്കാന്‍...ഹാ ഹാ..

എന്റമ്മോ..കിടുകിടിലന്..

ഇത്തിരി ഗോള്‍ഡന്‍ പെയിന്റ് വാങ്ങി മേലാകെ പൂശട്ടെ..
തൂവലില്ലേലും ആ ചില്ലകളിലൊന്നൂയലാടേണ്ടതല്ലേ..ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-82847438841608041192011-03-18T06:42:55.676+05:302011-03-18T06:42:55.676+05:30പൊന്‍തൂവല്‍ പോല്‍
മനോഹരമീ കവിതയും ....പൊന്‍തൂവല്‍ പോല്‍
മനോഹരമീ കവിതയും ....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-3094776915626002192011-03-18T02:17:23.119+05:302011-03-18T02:17:23.119+05:30:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-6785890156976291242011-03-18T00:50:55.705+05:302011-03-18T00:50:55.705+05:30അപ്പോൾ പൊൻ തൂവൽ ചാർത്തിയ സുവർണ്ണ കന്യയാണല്ലേ പ്രഥമ...അപ്പോൾ പൊൻ തൂവൽ ചാർത്തിയ സുവർണ്ണ കന്യയാണല്ലേ പ്രഥമ കവിതയുമായി ഈ ഒരേതൂവൽ പക്ഷികൾക്ക് പൊന്നിൻ നിറം നൽകിയത് അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com