tag:blogger.com,1999:blog-8173071291494905281.post1993740648046456322..comments2023-06-04T16:03:56.744+05:30Comments on ഒരേ തൂവല്‍ പക്ഷികള്‍: വഴി തേടുന്നവർ - 1വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger11125tag:blogger.com,1999:blog-8173071291494905281.post-18231587247324653132012-06-25T17:13:45.777+05:302012-06-25T17:13:45.777+05:30ഞാനുമിതുപോലെ വഴികളും,കുറുക്കു വഴികളും ഇമ്മിണിപേർക്...ഞാനുമിതുപോലെ വഴികളും,കുറുക്കു വഴികളും ഇമ്മിണിപേർക്ക് പറഞ്ഞുകൊടൂത്തിട്ടുള്ള ആളാണ് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-44016123620886130592012-06-10T19:04:42.128+05:302012-06-10T19:04:42.128+05:30ഹ ഹ ഹ കൊളളാം. ആരെങ്കിലും ബെൻസ് കാറിൽ വന്നെങ്കിലോ....ഹ ഹ ഹ കൊളളാം. ആരെങ്കിലും ബെൻസ് കാറിൽ വന്നെങ്കിലോ.. എന്നും കരുതി എല്ലാ വഴിയും പഠിച്ചോ... ബെന്‍സില്‍ വന്നാല്‍ മാത്രമേ വഴി പറഞ്ഞു കൊടുക്കൂ എന്നുണ്ടോ...Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-65938932960204052122012-06-06T15:14:49.282+05:302012-06-06T15:14:49.282+05:30കുഞ്ഞൂസ് - ആദ്യം തെറ്റിയെങ്കിലും പിന്നാലെ പോയി തിര...കുഞ്ഞൂസ് - ആദ്യം തെറ്റിയെങ്കിലും പിന്നാലെ പോയി തിരുത്തിയല്ലോ.. അതാണ് നന്നായത്.. അറിയാമെങ്കിലും തെറ്റായി പറഞ്ഞുകൊടുക്കുന്നത് ചിലർക്ക് തമാശയാണ്..ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-3257588240819575762012-06-05T21:42:26.055+05:302012-06-05T21:42:26.055+05:30വഴി അറിയില്ലെന്നല്ലേ പറഞ്ഞുള്ളൂ, തെറ്റായ വഴി പറഞ്ഞ...വഴി അറിയില്ലെന്നല്ലേ പറഞ്ഞുള്ളൂ, തെറ്റായ വഴി പറഞ്ഞു കൊടുത്തില്ലല്ലോ..
മനപ്പൂര്‍വമല്ലെങ്കിലും തെറ്റായ വഴി പറഞ്ഞു കൊടുത്തിട്ടു , പിന്നെ പിന്നാലെ പോയി വഴി ശരിക്കും അറിയില്ല എന്ന് പറയേണ്ടി വന്നിട്ടുണ്ട്...:)കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-25051981509617980622012-06-02T13:04:28.122+05:302012-06-02T13:04:28.122+05:30രണ്ടാം ഭാഗം ഒഴിവാക്കിയാലോ എന്ന ആലോചനയിലാണ്.. :)രണ്ടാം ഭാഗം ഒഴിവാക്കിയാലോ എന്ന ആലോചനയിലാണ്.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-62387541306283489042012-06-02T13:01:47.800+05:302012-06-02T13:01:47.800+05:30അജിത്ഭായ്, കമന്റൊന്നും കണ്ടില്ലല്ലൊ.. ഒന്നുകൂടെ പ...അജിത്ഭായ്, കമന്റൊന്നും കണ്ടില്ലല്ലൊ.. ഒന്നുകൂടെ പോസ്റ്റ് ചെയ്യാമോ? (എന്നിട്ടും കണ്ടില്ലെങ്കിൽ ഞാനും പ്രതിഷേധിക്കും..)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-22727346874508494702012-06-02T13:00:15.862+05:302012-06-02T13:00:15.862+05:30ഹിഹി.. തികച്ചും ന്യായമായ ചോദ്യം..ഹിഹി.. തികച്ചും ന്യായമായ ചോദ്യം..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-79306429562689392552012-06-01T13:27:19.311+05:302012-06-01T13:27:19.311+05:30അവിടുത്തെ കൊതുകിനുപോലും അറിയുമായിരിക്കും
എവിടെയാണ...അവിടുത്തെ കൊതുകിനുപോലും അറിയുമായിരിക്കും
എവിടെയാണ് ഈ താജ് എന്ന്. എന്തായാലും രണ്ടാം ഭാഗം
വരട്ടെ, ആര്‍ക്കെങ്കിലും ഒരു വഴി പറഞ്ഞുകൊടുത്ത് ഒരു വഴിക്കായോ
എന്നറിയണമല്ലോ.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-42781391060634129002012-05-31T22:16:02.254+05:302012-05-31T22:16:02.254+05:30ഇന്നലത്തെ എന്റെ കമന്റ് കണ്ടില്ല. ഞാന്‍ ശക്തിയായി പ...ഇന്നലത്തെ എന്റെ കമന്റ് കണ്ടില്ല. ഞാന്‍ ശക്തിയായി പ്രതിഷേധിക്കും കേട്ടോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-35158243805879433042012-05-30T22:32:05.115+05:302012-05-30T22:32:05.115+05:30ഈ താജ് ഒന്നും നമ്മക്ക് ചേര്‍ന്നതല്ല മാഷെ. ഒടുകത്ത...ഈ താജ് ഒന്നും നമ്മക്ക് ചേര്‍ന്നതല്ല മാഷെ. ഒടുകത്തെ കാശുംകൊടുക്കണം, ചായ നമ്മള് തന്നെ ഉണ്ടാക്കി കുടിക്കണം. ഇതാണോ ആദിത്യമര്യാദ? ഇതാ ഞാന്‍ അവിടെ പോകാത്തത്, അതുകൊണ്ട് എനിക്ക് വഴിയും അറിഞ്ഞുകൂടാ... :(ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-79871525103365509152012-05-30T15:30:18.186+05:302012-05-30T15:30:18.186+05:30ഓർമ്മകൾക്കില്ല ചാവും ചിതകളും
ഊന്നുകോലും ജരാനരാ ദു:...ഓർമ്മകൾക്കില്ല ചാവും ചിതകളും
ഊന്നുകോലും ജരാനരാ ദു:ഖങ്ങളും..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.com