tag:blogger.com,1999:blog-8173071291494905281.post3827324841652173540..comments2023-06-04T16:03:56.744+05:30Comments on ഒരേ തൂവല്‍ പക്ഷികള്‍: ഒരു തിരിച്ചറിയൽ കാർഡ്വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger83125tag:blogger.com,1999:blog-8173071291494905281.post-81766076532276179582011-12-17T22:14:38.220+05:302011-12-17T22:14:38.220+05:30Interesting!
-K A SolamanInteresting!
-K A SolamanK A Solamanhttps://www.blogger.com/profile/06890018564644844860noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-1911243433504581942011-12-10T04:27:28.437+05:302011-12-10T04:27:28.437+05:30വളരെ നന്നായിരിക്കുന്നു
ഡ്രൈവിംഗ് ലൈസന്‍സ് !വളരെ നന്നായിരിക്കുന്നു

ഡ്രൈവിംഗ് ലൈസന്‍സ് !എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-16278924320924168592011-12-08T17:22:05.043+05:302011-12-08T17:22:05.043+05:30ഡ്രൈവിംഗ് ലൈസന്‍സ് എടുത്തതിന്റെ വിഷമം എനിക്കറിയാം....ഡ്രൈവിംഗ് ലൈസന്‍സ് എടുത്തതിന്റെ വിഷമം എനിക്കറിയാം...
നന്നായി ആസ്വദിച്ചു.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-37504120757519255312011-12-07T22:15:35.674+05:302011-12-07T22:15:35.674+05:30ഡ്രൈവിംഗ് ലൈസന്‍സ് അനുഭവങ്ങള്‍ രസകരമായി അവതരിപ്പിച...ഡ്രൈവിംഗ് ലൈസന്‍സ് അനുഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചു.കാറായാലും സൈക്കിളായാലും പഠിക്കുന്നതു വരെ ഇത്തിരി ബുദ്ധിമുട്ടു തന്നെയാ:) എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-40706910460612539182011-12-06T01:38:40.493+05:302011-12-06T01:38:40.493+05:30ഒരു ലൈസന്‍സ് തരപ്പെടുത്താനുള്ള തത്രപ്പാട് അതു സമ്...ഒരു ലൈസന്‍സ് തരപ്പെടുത്താനുള്ള തത്രപ്പാട് അതു സമ്പാദിച്ചവര്ക്കറിയാം... വിറയോടെ ' H ' എടുത്ത ആ നാളുകള്‍ ഓര്‍മ്മവന്നു. അന്ന് ഞാന്‍ ചെകുത്താനും കടലിനും നടുക്കായിരുന്നു. ഡ്രൈവിംഗ് മാസ്ടര്ക്കും, ആര്. ടി ഒ വിനും നടുവില്‍... നര്‍മ്മം സമര്‍ത്ഥമായി താങ്കള്‍ ഉപയോഗിച്ചു.. അതിന്റെ ക്ലാസ് എവിടെകിട്ടും... എനിക്ക് വഴങ്ങാത്ത ഒന്നാണത്.... സ്നേഹപൂര്വ്വംസാക്ഷhttps://www.blogger.com/profile/10154489151085891218noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-85553947351250384992011-12-05T22:39:00.732+05:302011-12-05T22:39:00.732+05:30എന്തൊക്കെ ആയാലും ലൈസന്‍സ് കിട്ടിയില്ലേ.... അത് മതി...എന്തൊക്കെ ആയാലും ലൈസന്‍സ് കിട്ടിയില്ലേ.... അത് മതി അതികം വണ്ടികള്‍ റോഡില്‍ ഓടികാതെ ഇരികുന്നത നല്ലത് എന്ന് എനിക്ക് തോന്നുന്നു.......എന്തായാലും കഥ വായിച്ചു ......ഇടയ്ക്കു ഒരു ബ്രേക്ക് പോലും പിടിക്കാതെ .....കിടുക്കന്‍ ആയിJinto Perumpadavomhttps://www.blogger.com/profile/17154035120812189726noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-65864553912960363882011-12-04T19:22:43.934+05:302011-12-04T19:22:43.934+05:30ഡ്രൈവിംഗ് ടെസ്റ്റ് എന്ന കീറാമുട്ടിയില്‍ ഞാനും ഒരി...ഡ്രൈവിംഗ് ടെസ്റ്റ് എന്ന കീറാമുട്ടിയില്‍ ഞാനും ഒരിക്കല്‍ തട്ടിവീണതാ. ഇത് തന്നെ സംഭവം . കാക്കി ഉണ്ടായിരുന്നോ എന്ന് ഓര്‍മ്മയില്ല . H കടന്നു , റോഡിലേയ്ക് കയറിയപ്പോ അതാ ഒരു എമണ്ടന്‍ ട്രക്ക്. അതോടെ കഴിഞ്ഞില്ലേ ! എച്മു നു ലൈസന്‍സ് കിട്ടിയല്ലോ . എനിക്ക് അതുമില്ല ! ഒത്തിരി സങ്കടപ്പെടുത്തിയ ആ സംഭവം ഓര്‍ത്തു ഇന്നാദ്യമായി ഞാന്‍ ചിരിച്ചു തലകുത്തി , എച്മു ന്റെ പോസ്റ്റ് വായിച്ചപ്പോ .ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-79728184861065359062011-12-01T14:40:08.985+05:302011-12-01T14:40:08.985+05:30കൊള്ളാം ,ഇനിയും എഴുതു നര്മ്മാനുഭവങ്ങള്കൊള്ളാം ,ഇനിയും എഴുതു നര്മ്മാനുഭവങ്ങള്grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-10624552591193010902011-11-28T11:41:08.489+05:302011-11-28T11:41:08.489+05:30@ ജെ പി അങ്കിള്‍ - ഇത് എച്ച്മുകുട്ടിയുടെ പരാക്രമങ്...@ ജെ പി അങ്കിള്‍ - ഇത് എച്ച്മുകുട്ടിയുടെ പരാക്രമങ്ങള്‍ ആണ്. ക്ഷണിക്കേണ്ട കാര്യമില്ല. വന്നു കാണേണ്ടതാണ്. പക്ഷെ കഴിയുന്നില്ല.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-69092077752416688822011-11-27T18:05:50.049+05:302011-11-27T18:05:50.049+05:30കൊള്ളാം...കൊള്ളാം...നിതിന്‍https://www.blogger.com/profile/05270847695938081078noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-24536729313119440502011-11-26T20:12:25.641+05:302011-11-26T20:12:25.641+05:30സുകന്യക്കുട്ടിസ്
കവയത്രിയുടെ ഈ പരാക്രമങ്ങളും കൊള്...സുകന്യക്കുട്ടിസ്

കവയത്രിയുടെ ഈ പരാക്രമങ്ങളും കൊള്ളാം.
ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 6.
വരുമല്ലോ?
തൃശ്ശൂര്‍ പൂരത്തിന് ക്ഷണിച്ചിരുന്നു, വന്നില്ല.
ഏകാദശി എന്റെ തട്ടകത്തിലല്ല, എന്നാലും ഗുരുവായൂരപ്പന്റെ അടുത്താണല്ലോ, ഞാന്‍ അവിടെ ഉണ്ടാകുംprakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-27877841110007164792011-11-25T15:05:09.181+05:302011-11-25T15:05:09.181+05:30ചിരിപ്പിച്ചേ അടങ്ങൂ അല്ലെ ?ചിരിപ്പിച്ചേ അടങ്ങൂ അല്ലെ ?എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-68100759882535975012011-11-25T14:59:26.394+05:302011-11-25T14:59:26.394+05:30തൂവല്പക്ഷീ,
വളരെ ഹാസ്യാത്മകമായി എഴുതി. വായന ഇടക...തൂവല്പക്ഷീ,

വളരെ ഹാസ്യാത്മകമായി എഴുതി. വായന ഇടക്കുവച്ച് മുറിഞ്ഞതേയില്ല. ചിലയിടങ്ങളിലൊക്കെ ചിരിച്ചുപോയി.

ഇനി, ഇത് നടന്ന സംഭവമാണെങ്കില്‍ അടുത്ത തവണ വണ്ടി എടുക്കുന്നതിനു മുന്നേ, ഒരു മുന്നറിയിപ്പ്, നാട്ടുകാര്‍ക്ക് കൊടുക്കുന്നതു കൊണ്ട് ആയിരം പേറ്ക്ക് ദാനം ചെയ്യുന്നതിലും പുണ്യം കിട്ടുമെന്ന് മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

നന്നായെഴുതി, ആശംസകള്‍.ഒറ്റയാന്https://www.blogger.com/profile/01463413152575730947noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-27547067593862589002011-11-24T12:39:05.224+05:302011-11-24T12:39:05.224+05:30@കൃഷ്ണഭദ്ര - ഈ പോസ്റ്റ് എഴുതിയത് എച്ച്മുകുട്ടി ആണ...@കൃഷ്ണഭദ്ര - ഈ പോസ്റ്റ് എഴുതിയത് എച്ച്മുകുട്ടി ആണുട്ടോ. പിന്നെ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് എന്റെ ഓഫീസില്‍ വളരെ ഈസി ആക്കി. ആര്‍ക്കും കഴിയുന്ന വിധത്തില്‍. എങ്ങനെയാണെന്ന് ഞാന്‍ മെയില്‍ ചെയ്തു തരാം. അപ്പൊ ഇവിടെയൊക്കെ തന്നെയുണ്ടല്ലേ. സമാധാനം.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-29171239712932804892011-11-23T18:42:48.347+05:302011-11-23T18:42:48.347+05:30sukanyechikku
enthoru vishamam
kurichitta kavitha...sukanyechikku
enthoru vishamam
kurichitta kavithakal kadhakal...
sadaram avare ningalkku tharanamennu ninachu
enducheyyam
mashitheernnittalla marannathumalla
ente pettiyil matrubhasha kurikkanulla ezhuththillatre
net valayil thappithiranju orennam kandethi
puthumamayathe pettiyilakki
pakhse veendum ellam dot..dot...dot...

ithu kavithayallatto...satyam paranjatha...ente font poyi pazhaya ezhuthellam..dot..dot..dot matram athanitrayum nal kanathathu..കൃഷ്ണഭദ്രhttps://www.blogger.com/profile/14196401074438020808noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-49779922610402722332011-11-21T13:45:11.023+05:302011-11-21T13:45:11.023+05:30aashamsakal.............aashamsakal.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-72382163591871665782011-11-17T20:15:38.343+05:302011-11-17T20:15:38.343+05:30ഇത് ശരിക്കും സംഭവിച്ചതാണോ? വളരെ നന്നായിട്ടുണ്ട്..ആ...ഇത് ശരിക്കും സംഭവിച്ചതാണോ? വളരെ നന്നായിട്ടുണ്ട്..ആശംസകൾ..റിഷ് സിമെന്തിhttps://www.blogger.com/profile/06625731385095575418noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-55782442590398553852011-11-12T07:27:05.253+05:302011-11-12T07:27:05.253+05:30ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നാ വരിവരിയായി ദിവാസ്...ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നാ വരിവരിയായി ദിവാസ്വപ്നം കാണുക.
സ്റ്റിയറിംഗ് വീല്‍ കൈയോണ്ട് തൊട്ടാ കവിതയെഴുതാന്‍ തികട്ടി വരിക........
ഇത്യാദി കാരണങ്ങളാലാണ് നമ്മുടെ ലൈസന്‍സെടുക്കല്‍ ഇത്രേം നീണ്ടുപോയത്.

ഇത്തവണ കലാപരിപാടിയൊന്നും നടന്നില്ല,
ഓട്ട്റാ ഓള്‍ട്ടോ എന്ന് ആര്‍ടിഓ - ഓട്ടീ.
സ്പീഡില്‍ ഓട്ട് റാ - സ്പീഡില്‍ ഓട്ടീ.
എട് റാ യൂ ടേണ്‍ - എടുത്തു.
ദാ അങ്ങോട്ട് സൈഡാക്കിക്കോ - സൈഡാക്കി.
എച്ച് വരക്കുവോ - വരക്കും.
എട്ട് വരക്കുവോ - ആ അതും വരക്കും.
ആ ഇപ്പോ വേണ്ട. മതി ഇറങ്ങിക്കോ. പാസ്സായി ട്ടോ - ഹാവൂ.

അങ്ങനെ അരുണ്‍ പറഞ്ഞപോലെ സംഭവം ഉജ്ജ്വലമായിക്കിട്ടി.

ഓര്‍മ്മകള്‍ കുറെ കൊണ്ടുവന്നു ഈ പോസ്റ്റ്. നന്നായിട്ടുണ്ട് കലാ :)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-47007154866998851992011-11-08T15:38:17.035+05:302011-11-08T15:38:17.035+05:30നന്നായിട്ടുണ്ട്....ലൈസന്‍സിന്റെ മെയിന്‍ ഉപയോഗം ഇതാ...നന്നായിട്ടുണ്ട്....ലൈസന്‍സിന്റെ മെയിന്‍ ഉപയോഗം ഇതാണ്.. തിരിച്ചറിയല്‍ കാര്‍ഡ് ആയിട്ട്..
ആശംസകള്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-20022051658106784212011-11-01T20:51:06.106+05:302011-11-01T20:51:06.106+05:30ചിരിപ്പിച്ചു ട്ടോ. രണ്ടു ലൈസന്‍സുള്ള എന്റെ പെമ്പി...ചിരിപ്പിച്ചു ട്ടോ. രണ്ടു ലൈസന്‍സുള്ള എന്റെ പെമ്പിള്ള ഇനിയും തനിച്ചു വണ്ടി ഓടിച്ചിട്ടില്ല. ഞാനും പ്രേരിപ്പിച്ചുമില്ല. ഇവിടെ അതൊരു സാഹസം തന്നെയാ.
http://surumah.blogspot.comVp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-8549024232927507722011-11-01T12:44:49.748+05:302011-11-01T12:44:49.748+05:30അപ്പോള്‍ നര്‍മ്മത്തിലും കൈവച്ചല്ലേ.ഡ്രൈവിങ് ടെസ്റ്...അപ്പോള്‍ നര്‍മ്മത്തിലും കൈവച്ചല്ലേ.ഡ്രൈവിങ് ടെസ്റ്റും.അതിന്റെ വിവരണവുമൊക്കെ മനോഹരമായി വിവരിച്ചു കേട്ടോ.....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-70885942698986728672011-10-30T03:13:39.404+05:302011-10-30T03:13:39.404+05:30അപ്പൊ ഇങ്ങനെ ചിരിപ്പിക്കാനും അറിയാം. വൈകിയാണെങ്കില...അപ്പൊ ഇങ്ങനെ ചിരിപ്പിക്കാനും അറിയാം. വൈകിയാണെങ്കിലും വളരെ നല്ല ഒരു നര്‍മ സദ്യ തന്നെ കിട്ടി. വളരെ നല്ലത്. ഇനി ഈ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്നു.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-65845141596933979942011-10-29T16:36:02.492+05:302011-10-29T16:36:02.492+05:30കുറച്ചു വൈകിയാ ഇതുവഴി വന്നേ..ഹ ഹ...ആ ഇന്സ്പെക്ടറ...കുറച്ചു വൈകിയാ ഇതുവഴി വന്നേ..ഹ ഹ...ആ ഇന്‍സ്പെക്ടറെ കണ്ടതേ എനിക്കൊററ ഗിയറേ അറിയാമായിരുന്നുള്ളു..സ്റ്റാര്ട്ടാവാന്പോലും കുറേ നേരമെടുത്തു എന്നതു വേറെ കാര്യം.
പഠിച്ചുട്ടില്ലല്ലോ...ഒരാഴ്ച പഠിച്ചിട്ടു വാ..എന്ന്

അതീന്ന് എറങ്ങീപ്പോഴാ ഭൂമിയുണ്ട് എന്ന് ബോധ്യം വന്നത്.

പിന്നെ, ഒരുമാസം കഴിഞ്ഞാ പോയേ..ഭാഗ്യം ഇപ്പോ ID Proof കാണിക്കാന്‍ ഒരു കാര്‍ഡുകൂടി..നമ്മളിപ്പോഴും നടരാജനില്‍ തന്നെ...

പിന്നെ, രണ്ടാമത്തെ പ്രാവശ്യം പോയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് മൂന്നു ട്രാഫിക് പോലീസുകാരായിരുന്നു. ഈ ട്രാഫിക് പോലീസുകാര്‍ക്ക് ഡ്രൈവിംഗ് അറിയില്ലാന്ന് അറിഞ്ഞത് അപ്പോള്‍ മാത്രമാണ്. രണ്ടുപേരോട് പഠിച്ചിട്ടു വരാന്‍ പറഞ്ഞു വിട്ടു എന്നത് മറ്റൊരു കാര്യം.Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-4070247071014848422011-10-28T16:25:46.199+05:302011-10-28T16:25:46.199+05:30@ വേണുഗോപാൽ ... ഗൂഗിൾ ക്രോം വഴി സൈറ്റ് ഓപ്പൺ ചെയ്ത...@ വേണുഗോപാൽ ... ഗൂഗിൾ ക്രോം വഴി സൈറ്റ് ഓപ്പൺ ചെയ്ത് നോക്കൂ... ഫോളോവേഴ്സ് ഓപ്ഷൻ കാണുവാൻ സാധിക്കുന്നുണ്ട്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-88177188998832245722011-10-28T14:32:26.700+05:302011-10-28T14:32:26.700+05:30ഞാന്‍ ഇത് വരെ വായിച്ച കലയില്‍ ഇങ്ങിനെ ഒരു കഴിവ് കൂ...ഞാന്‍ ഇത് വരെ വായിച്ച കലയില്‍ ഇങ്ങിനെ ഒരു കഴിവ് കൂടി ഉണ്ടെന്നു അറിഞ്ഞില്ല ... ഈ ഡ്രൈവിംഗ് എന്നെ ചിരിയുടെ പല ഗിയറും ഇടാന്‍ പഠിപ്പിച്ചു . ഫോളോ ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലല്ലോ ... എന്റെ ഗൂഗിള്‍ അക്കൗണ്ട് ഈ സൈറ്റ് സ്വീകരിക്കുന്നില്ല ... ആശംസകള്‍ .വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.com