tag:blogger.com,1999:blog-8173071291494905281.post5066243530049001168..comments2023-06-04T16:03:56.744+05:30Comments on ഒരേ തൂവല്‍ പക്ഷികള്‍: ഹിമത്തടവറ ! / Himatthatavara !വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger41125tag:blogger.com,1999:blog-8173071291494905281.post-56609493767950580202012-04-02T03:15:17.238+05:302012-04-02T03:15:17.238+05:30ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍...ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന് ഒളിക്കാഴ്ചകള്‍ !ARUNhttps://www.blogger.com/profile/10886177871729146135noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-64569358277824347392012-03-18T18:57:48.390+05:302012-03-18T18:57:48.390+05:30ഹിമതടവറ.കൊള്ളാം ഒരു വ്യത്യസ്ത അനുഭവഭവം .മഞ്ഞിന്റെ ...ഹിമതടവറ.കൊള്ളാം ഒരു വ്യത്യസ്ത അനുഭവഭവം .മഞ്ഞിന്റെ മേലങ്കി പുതച്ച ഒരു ഭൂഭാഗം .പരിചയപ്പെടുത്തിയതിനു നന്ദി .ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-80327868865223828342012-03-12T23:00:53.873+05:302012-03-12T23:00:53.873+05:30ഇത് കണ്ടിട്ട് മഞ്കാലം കഴിഞ്ഞിട്ടും കുളിരുകോരുന്നു....ഇത് കണ്ടിട്ട് മഞ്കാലം കഴിഞ്ഞിട്ടും കുളിരുകോരുന്നു..
അസ്സല്ലായ് എഴുതിയിരിക്കുന്നു...kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-4206299429647444902012-02-28T04:11:58.520+05:302012-02-28T04:11:58.520+05:30പാശ്ചാത്യനാടുകളിൽ ജീവിക്കുമ്പോഴുള്ള ഏറ്റവും സന്തോഷ...പാശ്ചാത്യനാടുകളിൽ ജീവിക്കുമ്പോഴുള്ള ഏറ്റവും സന്തോഷം
കിട്ടുന്ന ഏർപ്പാടാണ് മഞ്ഞുകാലങ്ങളിൽ കിടന്നുറങ്ങാനുള്ള സുഖം...
ഒപ്പം കൂടെ ജീവനുള്ളതോ അല്ലാത്തതോ ആയ ‘ഡ്യുവറ്റുകൾ‘
കൂടെയുണ്ടെങ്കിൽ ആയതിന് ഇരട്ടി മധുരവും തോന്നിക്കും...!MKMhttps://www.blogger.com/profile/05139081032625345371noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-90838368453930152682012-02-22T03:46:58.520+05:302012-02-22T03:46:58.520+05:30Nice and cool..
regarding about Britains cool days...Nice and cool..
regarding about Britains cool dayssuluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-52668557842746231062012-02-17T10:13:55.846+05:302012-02-17T10:13:55.846+05:30GREAT PHOTOS ..........COOL REALLY COOL .......):GREAT PHOTOS ..........COOL REALLY COOL .......):Jinto Perumpadavomhttps://www.blogger.com/profile/17154035120812189726noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-42871442106605278082012-02-10T17:55:36.221+05:302012-02-10T17:55:36.221+05:30പ്രിയപ്പെട്ട പഥികൻ,നന്ദി.ഇനി ഒരു ജർമ്മൻ മഞ്ഞനുഭവം ...പ്രിയപ്പെട്ട പഥികൻ,നന്ദി.ഇനി ഒരു ജർമ്മൻ മഞ്ഞനുഭവം കൂടി അടുത്തുതന്നെ ബൂലോഗത്തിലിട്ട് സമ്പന്നമാക്കു കേട്ടൊ അതുൽ.

പ്രിയമുള്ള നൌഷാദ് ,നന്ദി.ഈ അനുമൊദനങ്ങൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട അലിഭായ്,നന്ദി. ഈ ജന്മസ്വഭാവം തന്നെയാണല്ലോ മലയാളികളെ എവിടേയും പ്രശസ്തരാക്കുന്നത് അല്ലേ ഭായ്.

പ്രിയമുള്ള കലാവല്ലഭൻജി,നന്ദി.നാലുവരികളിലായി നേർന്നയീയഭിനന്ദനങ്ങൾ എനിക്കിഷ്ട്ടായി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഷഹീർ,നന്ദി.ആ മാന്ത്രികലോകത്തിൽ ഞാനും പോയി ഒന്ന് എത്തി നോക്കി കേട്ടൊ ഗെഡീ.

പ്രിയമുള്ള അദൈത്വം അപ്പൂപ്പൻ,നന്ദി.നല്ലെതെന്ന് പുകഴ്ത്തലുകൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജോസഫ് ഭായ്,നന്ദി.ഈ ദ്വിമുഖമായ അഭിപ്രായങ്ങൾ എനിക്കിഷ്ട്ടപ്പെട്ടു കേട്ടൊ ഭായ്.

പ്രിയമുള്ള ജോസ്,നന്ദി.അവിടെ യോർക്കിൽ ലണ്ടനിലേക്കാൾ കൂടുതൽ മഞ്ഞുവീഴ്ച്ച തുടരുകയാണല്ലോ അല്ലേ ജോസ്.

പ്രിയപ്പെട്ട അളിയൻസ്,നന്ദി.നേരിട്ടെന്റെ ബ്ലോഗുകളിലെത്തി ഇത്തരം ഒരു അഭിനന്ദനം നടത്തിയതിൽ വളരെയധികം സന്തോഷമുണ്ട് കേട്ടൊ.

പ്രിയമുള്ള വത്സൻ,അഞ്ചാമ്പീടിക,ഈ പ്രഥമ വരവിനും,അഭിനന്ദനങ്ങൾക്കും ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട സീത,നന്ദി. ഹൌ...സമാധാനായി..
ഒരാളെങ്കിലും എന്റെയീ മണ്ടൻ കവി ഹൃദയം തിരിച്ചറിഞ്ഞുവല്ലോ..

പ്രിയമുള്ള ഉഷശ്രീ,നന്ദി. വരവറിയിച്ചതിൽ ബഹുസന്തോഷം..
ഈ പോസ്റ്ററിയിപ്പുകൾ നേരിട്ടയച്ചാൽ അഭിപ്രായങ്ങൾ കൂടും,അതിനെല്ലാം മറുകുറിയെഴുതൽ എന്റെ പണി കൂട്ടും കേട്ടൊ.

പ്രിയപ്പെട്ട വി.കെ,നന്ദി.മഞ്ഞുനീക്കുന്ന ആ അദ്ധ്വാനമുള്ള പണികൾക്കൊന്നും തണൂത്ത് വിറക്കുന്ന നമ്മൾ മല്ലൂസ്സിനെ കൊണ്ടാവില്ല കേട്ടൊ അശോക് ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-70492450866060065192012-02-02T00:38:21.537+05:302012-02-02T00:38:21.537+05:30ബിലാത്തിച്ചേട്ടാ. ഇതിലെ ഞാനെന്താ ഇതുവരേയും വരാതിരു...ബിലാത്തിച്ചേട്ടാ. ഇതിലെ ഞാനെന്താ ഇതുവരേയും വരാതിരുന്നത്...? മഞ്ഞു പെയ്യുന്ന രാത്രികളും വഴിയോരങ്ങളും റോഡുകളും എത്ര സുഖമുള്ള കാഴ്ച...!
ഈ മഞ്ഞു നീക്കാൻ അവിടെ മല്ലുസിനെ വേണ്ടിവരില്ലെ ചേട്ടായി...
(വേറെയാരും അറിയണ്ടാട്ടൊ...)
ആശംസകൾ...വീ കെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-8173071291494905281.post-60898896777299508322012-01-31T12:45:15.124+05:302012-01-31T12:45:15.124+05:30വായിച്ചപ്പോൾ തന്നെ തണുത്തു.പന്ത്രണ്ടുമാസവും ഉഷ്ണിക...വായിച്ചപ്പോൾ തന്നെ തണുത്തു.പന്ത്രണ്ടുമാസവും ഉഷ്ണിക്കുന്ന ഇവിടെ ഇരുന്ന് ഈ മഞ്ഞുപടങ്ങൾ എല്ലാം കണ്ടപ്പോളൊന്നു തണുത്ത് വിറക്കാൻ കൊതിയാവുന്നു.ഈ കുളിർമ്മ പങ്കുവച്ചതിനു ഒത്തിരി നന്ദി ബിലാത്തിച്ചേട്ടാ.

അല്ല അറിയാഞ്ഞിട്ടുചോദിക്കുവാ പുതിയ പോസ്റ്റുകൾ ഇടുമ്പോൾ ഒന്നറിയിച്ചാൽ എന്ത? അറീക്കണേ. ഓടിവരാംഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-10366462393490968732012-01-21T16:01:31.493+05:302012-01-21T16:01:31.493+05:30ശ്ശോ ഇവിടെത്താൻ താമസിച്ചു പോയി...മുരളിയേട്ടനിലെ കവ...ശ്ശോ ഇവിടെത്താൻ താമസിച്ചു പോയി...മുരളിയേട്ടനിലെ കവി ഹൃദയം കണ്ട് സംതൃപ്തിയടഞ്ഞു..വിവരണം മനോഹരമായി...കൊതിപ്പിക്കുന്ന മഞ്ഞു പൊഴിയുന്ന താഴ്വാരം... :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-13026571317058791352012-01-08T20:51:21.194+05:302012-01-08T20:51:21.194+05:30കഥകളിൽ മാത്രം കേട്ട ബിലാത്തിമഞ്ഞിൽ കുളിച്ച്, മഞ്ഞു...കഥകളിൽ മാത്രം കേട്ട ബിലാത്തിമഞ്ഞിൽ കുളിച്ച്, മഞ്ഞുപുതപ്പ് പുതച്ചുറങ്ങിയെഴുന്നേറ്റ പ്രതീതി! നന്ദി മുരളീമുകന്ദാ നന്ദി!-
http://valsananchampeedika.blogspot.comvalsan anchampeedikahttps://www.blogger.com/profile/17033123100176188410noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-92232070599584547442012-01-02T16:32:18.462+05:302012-01-02T16:32:18.462+05:30Dear Muralee,
I had gone through all your article...Dear Muralee,

I had gone through all your articles on blog on 26 / 11 / 2011 itself including the last one on magic on 01 / 12 / 2011.All are very interesting and your literary abilities are highly improving one by one which gives me lot of pleasure and I am proud of having a brother in law of this much caliber.
If you keep this momentum in this trajectory it is obvious that you can accomplish to be a known writer within a short span of time. With all best wishes in this path I wish you and your family HAPPY NEW YEAR ! !
I hope you and your family Krishna,Lakshmi and all are well in London.Once again with warm greetings for a HAPPY NEW YEAR ! !

Yours Own,

P.MOHANDAS & FAMILY - GOA.
puthuvath@gmail.comAnonymousnoreply@blogger.comtag:blogger.com,1999:blog-8173071291494905281.post-89902101357670298282012-01-01T03:28:05.634+05:302012-01-01T03:28:05.634+05:30കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്പങ്ങ...കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്പങ്ങള്‍ ; കല്-
ക്കണ്ടകനികള്‍ പോലവേയാപ്പിളും ; സ്റ്റാബറി പഴങ്ങളും ; ....
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെ
മണ്ടയില്‍തൊപ്പിയേന്തിനിൽക്കുന്ന കാഴ്ച്ചകള്‍ , ഹിമകേളികള്‍ !

ചിത്രങ്ങളും വിവരണവും കലക്കീട്ടാ....
പുതുവത്സരാശംസകള്‍ !josehttps://www.blogger.com/profile/10361334000820839642noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-41252430321634132782011-12-30T03:49:51.014+05:302011-12-30T03:49:51.014+05:30ആമുഖവും കവിതയും പിന്നെ മലയാളിയുടെ മനസ്സും
എല്ലാം ഇ...ആമുഖവും കവിതയും പിന്നെ മലയാളിയുടെ മനസ്സും
എല്ലാം ഇഷ്ടപ്പെട്ടു

ആ തണുപ്പും, പെയ്തിറങ്ങുന്ന ഹിമകണങ്ങള്‍.....
വെള്ളയാല്‍ മൂടപ്പെടുന്ന അതിസുന്ദരമായ കാഴ്ചകള്‍ ....!

'ഒരു സന്തോഷം, കഷ്ടപ്പാടുകളില്ലാ ജനങ്ങളും
കഷ്ടപ്പെട്ടുസമ്പാദിക്കുന്ന പണവും

ഒരു ചിന്ത, ഞാനെന്ന ഭാവം വെടിയുമെന്നും
നമുക്കുണ്ടാകണം ഐക്യമെന്നും..'josephhttps://www.blogger.com/profile/08736386511938468171noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-23694505836016263032011-12-30T00:00:58.505+05:302011-12-30T00:00:58.505+05:30Nalla visheshangalNalla visheshangalഅദ്വൈതം അപ്പൂപ്പന്https://www.blogger.com/profile/11640249654119643333noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-74741976094012006632011-12-28T11:20:36.558+05:302011-12-28T11:20:36.558+05:30കയറ്റത്തിനുണ്ടൊരിറക്കമെങ്കിലും
കഠിനമാവുമീ തമ്പുരാന...കയറ്റത്തിനുണ്ടൊരിറക്കമെങ്കിലും
കഠിനമാവുമീ തമ്പുരാന്റെ ഹർത്താൽ
കുറച്ചീടണമിനി സുഖത്തിനായി കൃത്രിമം
ക്രിസ്തുമസ് നാളിനു നിറം പകർന്നീടാൻKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-62581175951588730872011-12-27T19:56:17.699+05:302011-12-27T19:56:17.699+05:30‘ഹീറ്ററി‘നേക്കാൾ ലാഭം നോക്കി, പത്തുമുപ്പതുപെൻസിന് ...‘ഹീറ്ററി‘നേക്കാൾ ലാഭം നോക്കി, പത്തുമുപ്പതുപെൻസിന് ചാരിറ്റിയിൽ നിന്നും ചീപ്പായി കിട്ടുന്ന ഉഗ്രൻ ഉള്ളടക്കമുള്ള , കട്ടിയുള്ള ബൈന്റു പുസ്തകങ്ങൾ വാങ്ങി തീയ്യിട്ടുചൂടുകാഞ്ഞ മലയാളീസും,...

മലയാളി ഒരിക്കലും ജന്മസ്വഭാവം കൈവിടില്ല അല്ലെ.
നല്ല ചിത്രങ്ങളും വിവരണങ്ങളും.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-9681903745485076242011-12-27T12:10:51.216+05:302011-12-27T12:10:51.216+05:30ചിത്രങ്ങളും വിവരണവും കലക്കീട്ടാ....
പുതുവത്സരാശംസക...ചിത്രങ്ങളും വിവരണവും കലക്കീട്ടാ....
പുതുവത്സരാശംസകള്‍ !!!Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-87568519415125231632011-12-27T10:18:47.910+05:302011-12-27T10:18:47.910+05:30നന്നായി മുരളിയേട്ടാ.....മ്യൂണിക് നഗരം മുഴുവൻ മഞ്ഞു...നന്നായി മുരളിയേട്ടാ.....മ്യൂണിക് നഗരം മുഴുവൻ മഞ്ഞുമൂടി കിടന്നപ്പോഴാണ് ഞാൻ നാട്ടിലേക്കു തിരിച്ചതു...തിരികെ പോയിട്ട് വേണം മഞു കാലം ആസ്വസിക്കാൻ :))പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-92128372450797445062011-12-27T05:58:15.794+05:302011-12-27T05:58:15.794+05:30പ്രിയപ്പെട്ട എഴുത്തുകാരി,നന്ദി.ഏതൊരുനല്ലകാര്യത്തിന...പ്രിയപ്പെട്ട എഴുത്തുകാരി,നന്ദി.ഏതൊരുനല്ലകാര്യത്തിനും ഒരു ഡ്രോബാക്സ് ഉണ്ടാകുമല്ലോ അല്ലേ.

പ്രിയമുള്ള പൊട്ടൻജി,നന്ദി.ആൾ റൌണ്ടറാണെന്ന് മനസ്സിലായി അല്ലേ,അതെ എല്ലാത്തിലും വട്ട പൂജ്യം വാങ്ങുന്നവൻ..!

പ്രിയപ്പെട്ട ഷാനവാസ് ഭായ്,നന്ദി.അതെ തണുപ്പിന്റെ ഒരു ഫ്രോസൻ അവസ്ഥാവിശേഷങ്ങളാണിതൊക്കെ കേട്ടൊ ഭായ്.

പ്രിയമുള്ള കൊമ്പൻജി,നന്ദി.എത്ര ഡ്രൈയായി അടിച്ചാലും നമ്മൾ ഡൈ ആയിപ്പോകുന്ന തണുപ്പിന്റെ സുഖമാണല്ലോ ഇവിടെ..!

പ്രിയപ്പെട്ട ആർട്ടൊഓഫ് വേവ്,നന്ദി.ആമുഖത്തിന്റെ കൂടെ ഈ മണ്ടൻ മുഖവും തിരിച്ചറിഞ്ഞതിൽ സന്തോഷം...,ഒപ്പം ആ സുന്ദരമായ ആശംസകൾക്കും കേട്ടൊ ഭായ്.

പ്രിയമുള്ള മൊഹിയുധീൻ,നന്ദി.ഈ ഇഷ്ട്ടപ്പെടലുകൾക്കാണെന്റെ വക പ്രണാമം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഷിബു ഭായ്,നന്ദി.അനുഭവൻ കുരു എന്ന് പറഞ്ഞിട്ടില്ലേ ഭായ്,പിന്നെ അഭിപ്രായത്തിലെ ആ തമാശിക്കൽ എനിക്കിഷ്ട്ടപ്പെട്ടു കേട്ടോ.

പ്രിയമുള്ള മുല്ല,നന്ദി.ചാരനായാലും ചറപറാ ചവറുപോലെ ഗവിതവരുമെന്നിപ്പോൾ മനസ്സിലായില്ലെ എന്റെ മുല്ലാസ്.

പ്രിയപ്പെട്ട മൊയ്തീൻ,നന്ദി.ഈ ഇഷ്ട്ടപ്പെടലുകളൊക്കെയാണല്ലോ,എന്റെ ഏറ്റവും വലിയ സന്തോഷങ്ങൾ കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-77947518753392772602011-12-27T01:41:34.141+05:302011-12-27T01:41:34.141+05:30ഇഷ്ടപ്പെട്ടു മുരളിയേട്ടാ,, മഞ്ഞും,തണുപ്പും,ഹിമസുന്...ഇഷ്ടപ്പെട്ടു മുരളിയേട്ടാ,, മഞ്ഞും,തണുപ്പും,ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങൾ കണ്ട് മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന സുഖവും.ഒക്കെ ഇഷ്ടമായി.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (ചിത്രം)വളരെ മനോഹരം.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-65321921904242821702011-12-26T17:25:54.416+05:302011-12-26T17:25:54.416+05:30ഒരു ചാരന് എഴുതിയ ഗവിത..!!!
എന്റമ്മോ..സമ്മതിച്ച്....ഒരു ചാരന് എഴുതിയ ഗവിത..!!!

എന്റമ്മോ..സമ്മതിച്ച്..

മഞ്ഞും തണുപ്പും എനിക്കും ഇഷ്ടാണു,പക്ഷെ ഇങ്ങനെ തണുത്താല്‍ ഞാന്‍ ചത്തുപോകും..ഹോ...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-62783032342412792292011-12-26T16:41:37.247+05:302011-12-26T16:41:37.247+05:30മുരളീമുകുന്ദൻ..ഏറെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്..കാരണം ...മുരളീമുകുന്ദൻ..ഏറെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്..കാരണം പ്രകൃതിയുടെ ഓരോ ഭാവമാറ്റവും അനുഭവിച്ചറിഞ്ഞ് ആസ്വദിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ..അത് മഴയായാലും, മഞ്ഞായാലും, വെയിലായാലും, തണുപ്പായാലും....പക്ഷെ ഈപ്പറഞ്ഞ മഞ്ഞുപൊഴിയുന്ന ഈ പ്രകൃതിയെ ഇതുവരെ അനുഭവിച്ചറിയുവാൻ സാധിച്ചിട്ടില്ല..അതുകൊണ്ടുതന്നെ താങ്കളൂടെ വിവരണം എന്നെ ഏറെ കൊതിപ്പിച്ചു.(അനുഭവിച്ചു നോക്കടാ കൂവേ...അപ്പോൾ അതിന്റെ സുഖം മനസ്സിലാകും എന്നു മനസ്സിൽ പറഞ്ഞു അല്ലേ..?) ;)
ചിത്രങ്ങളും ഏറെ മനോഹരം..ക്രിസ്തുമസ്സ്-പുതുവത്സരാശസകളും ഒപ്പം നേരുന്നു.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-33077697516105995102011-12-26T03:53:11.302+05:302011-12-26T03:53:11.302+05:30മനോഹരമായ വിവരണം മനോഹരമായ ചിത്രങ്ങള്‍ ... ഇഷ്ടപ്പെട...മനോഹരമായ വിവരണം മനോഹരമായ ചിത്രങ്ങള്‍ ... ഇഷ്ടപ്പെട്ടു... മഞ്ഞ് പുതഞ്ഞ സ്ഥലങ്ങളില്‍ ഇതുവരെ പോയിട്ടില്ല. കുളത്തില്‍ ചാടി കാലൊടിഞ്ഞവര്ക്ക് എന്റെ പ്രണാമം. :) ആ പദ്യം നന്നായി, സമയോചിതം.. സന്ദര്‍ഭോചിതം.. അഭിനന്ദനങ്ങള്‍Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-42326271166602207432011-12-25T17:36:37.200+05:302011-12-25T17:36:37.200+05:30നിങ്ങള്‍ക്കും
കൃസ്തുമസ്സ് ആശംസകള്‍
ഒപ്പം നന്മ ന...നിങ്ങള്‍ക്കും
കൃസ്തുമസ്സ് ആശംസകള്‍
ഒപ്പം നന്മ നിറഞ്ഞ പുതു വത്സരാശംസകളും ...Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.com