tag:blogger.com,1999:blog-8173071291494905281.post521311499048392037..comments2023-06-04T16:03:56.744+05:30Comments on ഒരേ തൂവല്‍ പക്ഷികള്‍: സ്റ്റോം വാണിംഗ് - എഴുതാതെ പോയത്...വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger19125tag:blogger.com,1999:blog-8173071291494905281.post-44114877199510299942011-03-23T21:15:15.993+05:302011-03-23T21:15:15.993+05:30ലേഖ... സ്റ്റോം വാണിംഗ് ഇനി എന്റെ ഭാവനയില്‍ക്കൂടി ...ലേഖ... സ്റ്റോം വാണിംഗ് ഇനി എന്റെ ഭാവനയില്‍ക്കൂടി തുടരുക എന്നൊക്കെ പറയുന്നത് അക്രമമാകില്ല്ലേ?

എഴുത്തുകാരിചേച്ചി... തീര്‍ച്ചയായും ചില്ല തരാം... ചേച്ചിയുടെ ബ്ലോഗര്‍ ID എനിക്ക് ഇ.മെയില്‍ അയച്ചു തരൂ... (vinuvettan1963@gmail.com) ഞാന്‍ ഇന്‍വിറ്റേഷന്‍ അയച്ചു തരാം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-58602874252174182842011-03-23T15:00:22.642+05:302011-03-23T15:00:22.642+05:30ഞാനിപ്പഴാ ഇതൊക്കെ കണ്ടതു്. വല്ലപ്പഴും വരുമ്പോൾ ചേ...ഞാനിപ്പഴാ ഇതൊക്കെ കണ്ടതു്. വല്ലപ്പഴും വരുമ്പോൾ ചേക്കേറാനൊരു ചില്ല, ചില്ല മുഴുവനായിട്ടൊന്നും വേണ്ടാ, ഒരിത്തിരി സ്ഥലം, എനിക്കും തരുമോ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-56714482520276134482011-03-19T23:00:00.915+05:302011-03-19T23:00:00.915+05:30കുറച്ച് നാളായി ഈ വഴിയൊക്കെ വന്നിട്ട്. അങ്ങനെ വന്‍...കുറച്ച് നാളായി ഈ വഴിയൊക്കെ വന്നിട്ട്. അങ്ങനെ വന്നപ്പോഴാണ് പുതിയ ബ്ലോഗ് കണ്ടത്.

സത്യം പറ, ഈ അദ്ധ്യായം ശരിക്കും സ്റ്റോം വാണിങ്ങില്‍ ഇല്ലാത്തതാണോ വിനുവേട്ടാ? നോവലിന്റെ അടുത്ത അദ്ധ്യായം എന്ന് തന്നെയാണ് എനിക്ക് തോന്നിയത്. അത്ര മാത്രം സ്വാഭാവികമായിരിക്കുന്നു ഇത്. അപ്പോള്‍ റിക്ടറും ലോട്ടെയും രക്ഷപെട്ടില്ല എന്ന് തന്നെയാണോ വിനുവേട്ടന് പറയുന്നത്?

ഇത്രയും ആയ നിലക്ക് ഇനി ഇതിന്റെ അടുത്ത അധ്യായവും കൂടി എഴുതിക്കൂടേ? തികച്ചും രസകരമായ ഒരു അനുഭവമായിരിക്കും ഞങ്ങള്‍ക്കത്. എന്ത് പറയുന്നു എല്ലാവരും?Unknownhttps://www.blogger.com/profile/06006927671072130324noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-68369145280217046042011-03-19T12:49:43.929+05:302011-03-19T12:49:43.929+05:30അഭിനന്തനങ്ങള്.....
ആശംസകള്‍...അഭിനന്തനങ്ങള്.....
ആശംസകള്‍...മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-5570458962889372492011-03-18T11:40:37.801+05:302011-03-18T11:40:37.801+05:30ജാക്ക് ഹിഗ്ഗിന്‍സ് തൂലിക കടം വാങ്ങി എഴുതിയ അനന്തരം...ജാക്ക് ഹിഗ്ഗിന്‍സ് തൂലിക കടം വാങ്ങി എഴുതിയ അനന്തരം, എന്താ പറയേണ്ടത്? ഇതൊരു വെറും വിവര്‍ത്തനം അല്ലെന്നു നേരത്തെ തെളിയിച്ചു. അനന്തരത്തിലൂടെ സര്‍ഗ പ്രതിഭ ജ്വലിച്ചുനില്ക്കുന്നു.

ചേക്കേറാന്‍ ക്ഷണം കിട്ടിയിട്ടും ചേരാന്‍ കഴിയാതെ, ആകെപ്പാടെ ഒരു കണ്ഫ്യൂഷന്.

നല്ല ഉറപ്പുള്ള ഒരു ചില്ല ബിലാത്തിക്ക് വേണ്ടത് തന്നെ.

ചാര്‍ളി ചില്ലതോറും ചാടിക്കളിക്കുന്നതുകൊണ്ട്
പറന്നു പറന്നു ക്ഷീണിച്ചു.

ഒരു ചെറു ചില്ല കണ്ടപ്പോ ആശ്വാസമായതാണ്. അതില്‍ ഒരു തറവാടിക്ക് കണ്ണുണ്ടെന്നു കണ്ടു പിന്മാറി.

ലിപി ലേഖ ജിമ്മി ശ്രീമാര്‍ ഇതിനകം സ്ഥലം പിടിച്ചു.

എച്ച്മുകുട്ടിയും, ചായയും ഇസ്ക്കോത്തുമായി (@ചാര്‍ളി - ഇസ്കോത്ത് എന്തായാലും കഴിക്കാന്‍ പറ്റിയ സംഭവമാണെന്ന് മനസ്സിലായി അല്ലെ?) മുസ്തഫയും കൂടിയതോടെ ചേക്കേറാന്‍ വൈകി.
ഒരു രജനികാന്ത് ഡയലോഗ്പോലെ ലേറ്റാ വന്താലും ലേറ്റസ്റ്റ് ആയി വരുവേന്‍. :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-25786821878978469532011-03-18T10:16:43.940+05:302011-03-18T10:16:43.940+05:30ശ്ശൊ, ഞാനൊരു മണ്ടന്‍ തന്നെ..
ഇഷ്ടമുള്ള സാധനങ്ങളൂടെ...ശ്ശൊ, ഞാനൊരു മണ്ടന്‍ തന്നെ..
ഇഷ്ടമുള്ള സാധനങ്ങളൂടെ ലിസ്റ്റ് വീണ്ടൂം എടുത്തു നോക്കി.
1. പുട്ടൂം പഴോം.
2. അപ്പോം മൊട്ടക്കറീം
2. ചിക്കന്‍ (എല്ലാവിധം രീതികളും)
4. ബിരിയാണി
5. പപ്പായ/സപ്പോട്ട.
last but not least, മത്തി.

ക്ലൂ താ വിനുവേട്ടാ...ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-17461931752267247582011-03-17T23:03:45.848+05:302011-03-17T23:03:45.848+05:30അത് ഇതു വരെ പിടി കിട്ടിയില്ലേ ചാര്‍ളീ...? ചാര്‍ളി...അത് ഇതു വരെ പിടി കിട്ടിയില്ലേ ചാര്‍ളീ...? ചാര്ളിക്കൊക്കെ വളരെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്... വേറെയും ക്ലൂ വേണോ ഇനി...? ഹി ഹി ഹി...വിനുവേട്ടന്https://www.blogger.com/profile/13662863327864646198noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-75181391097250585792011-03-17T10:47:53.030+05:302011-03-17T10:47:53.030+05:30അറിയാന്മേലാത്തോണ്ട് ചോദിക്കുവാ..
എന്നതാ ഈ ഇസ്ക്കോത...അറിയാന്മേലാത്തോണ്ട് ചോദിക്കുവാ..
എന്നതാ ഈ ഇസ്ക്കോത്ത് ?ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-31098847049144978952011-03-17T07:04:33.050+05:302011-03-17T07:04:33.050+05:30ഇങ്ങനെ ഒരു സംരംഭത്തിന് അഭിനന്ദനങ്ങള്‍ വിനുവേട്ടാ....ഇങ്ങനെ ഒരു സംരംഭത്തിന് അഭിനന്ദനങ്ങള്‍ വിനുവേട്ടാ...
ഇതിലൊരു പക്ഷിയാവാന്‍ കഴിയുന്നത് ഭാഗ്യമായികരുതുന്നു...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-41420666475491505952011-03-16T21:25:18.000+05:302011-03-16T21:25:18.000+05:30ഈ അറിവിന്റെ തറവാട്ടിലേക്ക് ഒരു പുതിയ അതിഥിയുണ്ട്.....ഈ അറിവിന്റെ തറവാട്ടിലേക്ക് ഒരു പുതിയ അതിഥിയുണ്ട്.....ബഹുകേമ സല്ക്കാരമൊന്നും വേണ്ട കഴിയുമെങ്കില്‍ ഒരു കട്ടഞ്ചായയും ഇസ്ക്കോത്തും മതി...സന്തോഷംഅതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-57088399324286915672011-03-15T12:09:12.965+05:302011-03-15T12:09:12.965+05:30ജിമ്മിയുടെ ഫോണ്‍ നമ്പര്‍ ... അല്ലെങ്കില്‍ വേണ്ട......ജിമ്മിയുടെ ഫോണ്‍ നമ്പര്‍ ... അല്ലെങ്കില്‍ വേണ്ട... വെറുതേ ആ പാവത്തിനെ പേടിപ്പിക്കാനായിട്ട്...

ആരാ കഴിഞ്ഞ തവണ ടിയാനെ പേടിപ്പിച്ചേ...?
നാട്ടില്‍ കൊടും ചൂടാന്നാ കേട്ടേ..
ഇലക്ഷന്-ന്റെ ചൂട് വേറേം..
ചക്കേം മാങ്ങേം പഴുത്ത് കിടക്കുന്ന കാലം..
ജിമ്മിക്കുട്ടാ..രണ്ടു കുപ്പി ഇളവനൊക്കെ വാങ്ങി തണുപ്പിച്ചിട്ട് ഓടീ വാ...ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-53616763269733781992011-03-15T00:16:28.410+05:302011-03-15T00:16:28.410+05:30ശ്രീ... സന്തോഷമായി... ഇനി ഇതാണ് തറവാട്... അല്ല.....ശ്രീ... സന്തോഷമായി... ഇനി ഇതാണ് തറവാട്... അല്ല... ഞങ്ങളൊക്കെ എന്നാണ് വരേണ്ടത്...? ഡോയ്ഷ്ലാന്റിലെ സഹയാത്രികര്‍ക്കായി ഒരു ഇന്നോവ ഏര്‍പ്പെടുത്തണം കേട്ടോ...

മുരളിഭായ്... തീര്‍ച്ചയായും വരണം ... ജിമ്മി പറഞ്ഞത് പോലെ ഉറപ്പുള്ള ഒരു ചില്ല... അല്ല ശാഖ മാറ്റിവച്ചിട്ടുണ്ട്...

ജിമ്മി... ഇങ്ങനെ ഒരു ആശയം മനസ്സിലുദിച്ചപ്പോള്‍ എത്ര മാത്രം വിജയിക്കും എന്നൊരു സംശയമുണ്ടായിരുന്നു... നാട്ടില്‍ പോയിട്ട് വരൂ... ജിമ്മിയുടെ ഫോണ്‍ നമ്പര്‍ ... അല്ലെങ്കില്‍ വേണ്ട... വെറുതേ ആ പാവത്തിനെ പേടിപ്പിക്കാനായിട്ട്...

ചാര്‍ളി... ജാനറ്റിനെ ലണ്ടനിലേക്ക് വിടേണ്ടായിരുന്നു എന്നാണോ...? ഇതിപ്പോള്‍ എന്നെക്കൊണ്ട് വീണ്ടും ഒരു ലക്കം കൂടി എഴുതിക്കുമോ...? ചേക്കേറിയില്ലെങ്കിലും വേണ്ടീല്ല... ഈ ചില്ലയില്‍ ഇടക്കിടെ വന്ന് അഞ്ച് മിനിറ്റ് ഇരുന്നിട്ട് പോണം കേട്ടോ...

എച്ച്മുക്കുട്ടി... ഫോണ്ട് എവിടെപ്പോയി...? സന്ദര്‍ശനത്തിനും സന്തോഷത്തിനും നന്ദി...

കൊല്ലേരി... സ്റ്റോം വാണിങ്ങില്‍ സ്ഥിരമായി മുഖം കാണിക്കാത്തതിന്റെ കേട് തീര്‍ക്കാന്‍ തീരുമാനിച്ചോ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-91211081158845064602011-03-14T17:21:21.389+05:302011-03-14T17:21:21.389+05:30വിനുവേട്ടാ..! അഭിനനന്ദനങ്ങള്‍. പുതിയ സംരഭത്തിന് എ...വിനുവേട്ടാ..! അഭിനനന്ദനങ്ങള്‍. പുതിയ സംരഭത്തിന് എല്ലാവിധ ആശംസകളും...

ഒരേ തൂവല്പക്ഷികളെല്ലാം ചേക്കേറിയിട്ടും ആരും കയറാനില്ല എന്ന നൊമ്പരക്കാറ്റിലുലഞ്ഞ് എപ്പോഴും ചെറുമര്മ്മരമുതിര്ക്കുന്ന ഏറ്റവും തുഞ്ചത്തെ ആ ചെറുചില്ലയില്‍ വല്ലപ്പോഴും വന്നിരുന്ന്, അനന്തമായ സാഗരത്തിനപ്പുറം നോക്കെത്താദൂരത്തേയ്ക്ക് കണ്ണും നട്ട് ഓര്‍മ്മകള്‍ അയവിറക്കി ചാഞ്ചാടുവാന്‍ അജ്ഞാതനായ ഈ അടയ്ക്കാപക്ഷിയേയും അനുവദിയ്ക്കണേ.കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-56122921573907447642011-03-14T15:04:58.951+05:302011-03-14T15:04:58.951+05:30font illa, enkilum santhosham pankuvekkunnu. ee ad...font illa, enkilum santhosham pankuvekkunnu. ee adhyayam nannai.ith ventathu thanne.

abhinandanangal vinuvetta.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-91094826414655616292011-03-14T14:52:12.094+05:302011-03-14T14:52:12.094+05:30കൊള്ളാം അങ്ങനെ ആ വിഷമോം തീര്‍ന്നു കിട്ടി.
ജാനറ്റിന...കൊള്ളാം അങ്ങനെ ആ വിഷമോം തീര്‍ന്നു കിട്ടി.
ജാനറ്റിന് ഫാഡാ ദ്വീപില്‍ തന്നെ ഒരു ശുശ്രൂഷാകേന്ദ്രം തുടങ്ങാമായിരുന്നു.

പിന്നെ..ചേക്കേറാന്‍ എന്നെ കിട്ടൂല്ല. ചില്ലകള്‍ തോറും ചാടി നടക്കുന്നതൊരു ശീലമായിപ്പോയി...
നോക്കട്ടെ ഇവിടെ വിനുവേട്ടനല്ലാതെ ആരാ അദ്യം പോസ്റ്റുന്നേന്ന്.ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-36495299678106721742011-03-14T11:10:15.930+05:302011-03-14T11:10:15.930+05:30ഓ, ന്റെ വിനുവേട്ടാ... ഇങ്ങള് പെരുത്തൊരു പഹയന് തന്...ഓ, ന്റെ വിനുവേട്ടാ... ഇങ്ങള് പെരുത്തൊരു പഹയന് തന്നെ...

ഞെട്ടിച്ചു.. പ്രത്യേകിച്ച്, ഗെറിക്കിന്റെ സന്ദേശവുമായി നെക്കര്‍ വന്ന ആ ഭാഗം..

ശ്രീ പറഞ്ഞതുപോലെ, ‘സ്റ്റോംവാണിംഗിന് ശേഷം എന്ത്’ എന്ന ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങള്‍ തന്നു ഈ അധ്യായം.. ജാക്ക് ഹിഗ്ഗിന്‍സിനെ കടത്തിവെട്ടിയോ എന്നൊരു സംശയം ഇല്ലാതില്ല!

ചേക്കേറാന്‍ ഞാനുമുണ്ട്.. (ബിലാത്തിയേട്ടനു മാത്രമായി ഒരു ഉറപ്പുള്ള ചില്ല കൊടുക്കുന്നതാ നല്ലത്.. :))

അപ്പോ, ഇനി നാട്ടില്‍ പോയി വന്നിട്ട് കാണാം..

ആശംസകളോടെ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-51180276766834767092011-03-14T03:10:36.548+05:302011-03-14T03:10:36.548+05:30ഈ ഓഫ് ടോപ്പിക് എന്തായാലും നന്നാവുകയും,ഇഷ്ട്ടാവുകയ...ഈ ഓഫ് ടോപ്പിക് എന്തായാലും നന്നാവുകയും,ഇഷ്ട്ടാവുകയും ചെയ്തു.
‘ഒരേ തൂവല്‍ പക്ഷികള്‍ ‘ചേക്കേറുന്ന ചില്ലയിൽ വന്ന് ചേക്കേറാൻ ഞാനും കൂടാം കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-73889022003938704812011-03-14T01:38:49.204+05:302011-03-14T01:38:49.204+05:30ഇതു വളരെ നന്നായി, വിനുവേട്ടാ...
സ്റ്റോം വാണിങ്ങിന്...ഇതു വളരെ നന്നായി, വിനുവേട്ടാ...
സ്റ്റോം വാണിങ്ങിന്റെ അവസാന അദ്ധ്യായത്തിനു ശേഷം മനസ്സില്‍ ബാക്കിയായ പല ചോദ്യത്തിനും ഉത്തരമാകുന്നു ഈ കൂട്ടിച്ചേര്‍ക്കല്‍.
എല്ലാ കഥാപാത്രങ്ങള്‍ക്കും അവരര്‍ഹിയ്ക്കുന്ന പരിഗണന നല്‍കിക്കൊണ്ടുള്ള ഈ അവസാനം കൂടുതല്‍ നന്നായി.

വിനുവേട്ടന് ഒരിയ്ക്കല്‍ കൂടി നന്ദി, ഒപ്പം ഈ പുതിയ ബ്ലോഗിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-40582122916463175532011-03-14T00:29:40.622+05:302011-03-14T00:29:40.622+05:30സ്റ്റോം വാണിങ്ങിന്റെ സഹയാത്രികര്‍ക്കായി ഒരു പുതിയ ...സ്റ്റോം വാണിങ്ങിന്റെ സഹയാത്രികര്‍ക്കായി ഒരു പുതിയ ബ്ലോഗ്... ഒരേ തൂവല്‍ പക്ഷികള്‍ ...

ഈ വിവര്‍ത്തനം ഒരു വിജയമാക്കിയ എന്റെ പ്രിയസുഹൃത്തുക്കള്‍ക്കായി സമര്‍പ്പിക്കുന്നു... സ്റ്റോം വാണിങ്ങിനെ സ്വന്തം തറവാട് പോലെ നെഞ്ചിലേറ്റിയ നിങ്ങളില്‍ ഓരോരുത്തര്‍ക്കും എപ്പോഴും അവിടെ വരാം... കൊച്ചുവര്‍ത്തമാനം പറയാം ... നിങ്ങളുടെ പോസ്റ്റുകളും പങ്ക് വയ്ക്കാം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com