tag:blogger.com,1999:blog-8173071291494905281.post5327829211025022810..comments2023-06-04T16:03:56.744+05:30Comments on ഒരേ തൂവല്‍ പക്ഷികള്‍: കുട്ടപ്പ വർഗീസ് ചേകവർ..വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger16125tag:blogger.com,1999:blog-8173071291494905281.post-88263087672152991492011-07-20T14:12:42.403+05:302011-07-20T14:12:42.403+05:30Good oneGood oneSudheeshhttps://www.blogger.com/profile/04321166680925093121noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-52135218769322063352011-06-18T17:15:46.927+05:302011-06-18T17:15:46.927+05:30ലിപി - നന്ദി
ചാർളിച്ചാ - കുറെ നാളായല്ലോ കണ്ടിട്ട...ലിപി - നന്ദി

ചാർളിച്ചാ - കുറെ നാളായല്ലോ കണ്ടിട്ട്... സുഖം തന്നെയല്ലേ? ഇനി ഇതുപോലെ വൈകിയെത്തിയാൽ.. ഹും.. (ഓ, ചുമ്മാ..)

സുകന്യേച്ചി - സംഭവാമി യുഗേ യുഗേ.. :)

പടാർബ്ലോഗ് റിജോ - നന്ദി (കിടുക്കൻ പേര്.. :))

എന്റെ ലോകം - എന്തുപറയാനാ.. ഒക്കെ ഒരു വിധി എന്ന് കരുതി സമാധാനിക്കുക തന്നെ.. :)

റിൻഷ ഷെറിൻ - നന്ദി, വീണ്ടും വരിക..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-38795854183348838302011-06-18T16:25:51.586+05:302011-06-18T16:25:51.586+05:30ഞാന്‍ ഈ വഴിയൊക്കെ പുതിയ ആളാണെ....കുട്ടപ്പ വര്‍ഗീസ്...ഞാന്‍ ഈ വഴിയൊക്കെ പുതിയ ആളാണെ....കുട്ടപ്പ വര്‍ഗീസ് വളരെ ഇഷ്ട്ടവും ആയി.....Rinsha Sherinhttps://www.blogger.com/profile/14667628478170098298noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-5336158741797834082011-06-16T23:30:43.554+05:302011-06-16T23:30:43.554+05:30എന്നാലും പാവം കുട്ടപ്പന്റെ
ജീവിതം വീണ്ടും കുട...എന്നാലും പാവം കുട്ടപ്പന്റെ
ജീവിതം വീണ്ടും കുട്ടപോഗയോ ..
ശോശാമ്മ പോഗയോ? നന്നായി പറഞ്ഞു ..
ആശംസകള്‍ ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-56656038778267039672011-06-14T17:06:29.928+05:302011-06-14T17:06:29.928+05:30ഇത് കിഡു കോമഡിയായല്ലോ ആശാനേ..
അഭിനന്ദനങ്ങള്‍.. :D...ഇത് കിഡു കോമഡിയായല്ലോ ആശാനേ..
അഭിനന്ദനങ്ങള്‍.. :Dപടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-43653686685471424662011-06-14T13:41:29.003+05:302011-06-14T13:41:29.003+05:30ഞാനും ഇത്തിരി വൈകി. തിരക്കോട് തിരക്ക്. അറിയാലോല്...ഞാനും ഇത്തിരി വൈകി. തിരക്കോട് തിരക്ക്. അറിയാലോല്ലേ
കുട്ടപ്പനും കട്ടപൊകയും നല്ല ചേര്‍ച്ച. വെറുതെ പറഞ്ഞതല്ലേ. :)

ചേര്‍ച്ചയുള്ള ഒരു ജീവിതം തീര്‍ച്ചയായും കുട്ടപ്പന് സ്വന്തം ആവും.
ഞാന്‍ പറഞ്ഞാല്‍ ഫലിക്കും എന്നൊന്നും അവകാശപ്പെടാനല്ല
ഈ കുട്ടപ്പന് ഒരു നല്ല മനസ്സിന്റെ ഉടമയാണ്. അതുകൊണ്ട്.

പള്ളിയില്‍ പകച്ചു നിന്നതും അമ്മയുടെ അശ്വമേധവും ഒക്കെ രസിച്ചു വായിച്ചു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-34092116706702484812011-06-14T09:22:01.218+05:302011-06-14T09:22:01.218+05:30അങ്ങനെ കുട്ടപ്പന് ആത്മകഥയുമായി തിരികെയെത്തി..
കൊള...അങ്ങനെ കുട്ടപ്പന് ആത്മകഥയുമായി തിരികെയെത്തി..
കൊള്ളാം കൊള്ളാം...
വൈകിയതിനു മാപ്പ്.ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-4887299231162524602011-06-13T07:16:03.042+05:302011-06-13T07:16:03.042+05:30ഇത് കലക്കി മാഷേ.. :Dഇത് കലക്കി മാഷേ.. :DLipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-56036751754602073222011-06-12T12:17:00.668+05:302011-06-12T12:17:00.668+05:30ദുബായിക്കാരാ - നന്ദി.. ഫോണ്ടിന്റെ കാര്യം ഞാൻ നോക്ക...ദുബായിക്കാരാ - നന്ദി.. ഫോണ്ടിന്റെ കാര്യം ഞാൻ നോക്കി, പക്ഷെ കുഴപ്പം എന്താണെന്ന് മനസ്സിലായില്ലല്ലോ?

നിശാസുരഭി - ആ കുത്ത് മാറിപ്പോയി അഥവാ മാറിപ്പോയ കുത്ത്.. :) നന്ദി

അജിത് മാഷേ - നന്ദി.. എന്നാൽപ്പിന്നെ, ആ കഥ ഇങ്ങ് പോരട്ടെ..

വിനുവേട്ടാ - പള്ളിക്കാര് കേൾക്കണ്ട.. ഹിഹി..

ബിലാത്തിയേട്ടാ - കണ്ടുപിടിച്ചു അല്ലേ.. ആരോടും പറയല്ലേ.. :)

ഷാനവാസ് - നന്ദി, വീണ്ടും വരിക.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-44337712128246627422011-06-12T10:34:10.637+05:302011-06-12T10:34:10.637+05:30കുട്ടപ്പ ചരിതം രസകരമായി പറഞ്ഞു. ആസ്വാദ്യം ആയ ശൈലി ...കുട്ടപ്പ ചരിതം രസകരമായി പറഞ്ഞു. ആസ്വാദ്യം ആയ ശൈലി , ആശംസകള്‍.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-43793583457391619832011-06-12T04:08:50.486+05:302011-06-12T04:08:50.486+05:30ഏതൊരു കുട്ടപ്പനും കുട്ടകമാകാനുള്ള കാരണം അതിന്റെ പി...ഏതൊരു കുട്ടപ്പനും കുട്ടകമാകാനുള്ള കാരണം അതിന്റെ പിന്നിലുള്ളൊരു കുട്ടാപ്പിയാണല്ലോ....അല്ലേ ഭായ്

ഇപ്പോൾ മനസ്സിലായി...
ഈ കുട്ടപ്പൻ കട്ടപ്പുറം കയറിയതിന്റെ പിന്നിലെ ചരിതം ആ മിസിസ്സ് ശോശാമയാണല്ലേ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-91494761541293104732011-06-12T00:43:21.484+05:302011-06-12T00:43:21.484+05:30കുറേ നാളുകള്‍ക്ക് ശേഷം കുട്ടപ്പന് തിരിച്ചെത്തിയല...കുറേ നാളുകള്‍ക്ക് ശേഷം കുട്ടപ്പന് തിരിച്ചെത്തിയല്ലേ? അപ്പോള്‍ കുട്ടപ്പന്റെ എല്ലാ ഗതികേടുകള്‍ക്കും കാരണം ഈ പള്ളിപ്പേരായിരുന്നുവല്ലേ? എങ്കിലും എന്റെ വര്‍ഗീസ് ചേകവരേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-36874875762285949812011-06-11T23:44:48.798+05:302011-06-11T23:44:48.798+05:30കുട്ടപ്പന് വര്‍ഗീസായ കഥ....സൂപ്പര്‍
(കഥയൊന്നുമല്...കുട്ടപ്പന് വര്‍ഗീസായ കഥ....സൂപ്പര്‍

(കഥയൊന്നുമല്ല, ഇതുപോലൊരെണ്ണം എനിക്കും പറ്റിയിട്ടുണ്ട് പണ്ട്)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-44115343737862522192011-06-11T23:24:50.030+05:302011-06-11T23:24:50.030+05:30ഹ ഹ ഹ, സൂപ്പര്‍
ഇത്തിരിയില്‍ ഒരു നല്ല കുത്ത് കിടപ്...ഹ ഹ ഹ, സൂപ്പര്‍
ഇത്തിരിയില്‍ ഒരു നല്ല കുത്ത് കിടപ്പുണ്ട്.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-17462799422456068862011-06-11T20:44:42.451+05:302011-06-11T20:44:42.451+05:30ആദ്യായിട്ടാ..കുട്ടപ്പന് വര്‍ഗീസ് കൊള്ളാം..മാഷെ ഫോ...ആദ്യായിട്ടാ..കുട്ടപ്പന് വര്‍ഗീസ് കൊള്ളാം..മാഷെ ഫോണ്ട് ഒന്ന് ശരിയാക്കണേ..വായിക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട്..ആശംസകള്‍ ..വീണ്ടും കാണാം..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-25857917805895878582011-06-11T18:12:54.956+05:302011-06-11T18:12:54.956+05:30ഈ ചില്ലയില്‍ ഞാനുമൊരു കൂടുകൂട്ടുന്നു..
ഏറെ നാളുക...ഈ ചില്ലയില്‍ ഞാനുമൊരു കൂടുകൂട്ടുന്നു..

ഏറെ നാളുകള്‍ക്ക് ശേഷം കുട്ടപ്പന് വീണ്ടും..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.com