tag:blogger.com,1999:blog-8173071291494905281.post5819280170939184547..comments2023-06-04T16:03:56.744+05:30Comments on ഒരേ തൂവല്‍ പക്ഷികള്‍: ഒരു ലണ്ടന്‍ ഡയറി ...! / Oru London Dairy ...!വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger33125tag:blogger.com,1999:blog-8173071291494905281.post-31106770674516281142011-12-22T15:42:16.107+05:302011-12-22T15:42:16.107+05:30അതുപോലെ ഇവിടെ ഞാന്‍ അഭിമുഖികരിക്കുന്ന മറ്റൊരു പ്രശ...അതുപോലെ ഇവിടെ ഞാന്‍ അഭിമുഖികരിക്കുന്ന മറ്റൊരു പ്രശ്നമാണ് "ട്യാങ്ക്യു" ...
ആരും ഒരു സഹായവും ചെയ്തിലെങ്കിലുംട്യാങ്ക്യു പറയണം !
എന്തെങ്കിലും സഹായം ചെയ്തവരെ തെറിവിളിച്ചു ശീലിച്ച
നമുക്ക് ഇത് വല്ലാത്ത വെല്ലുവിളി തന്നെയാണ് ...!shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-23268989767616808072011-10-07T23:14:51.212+05:302011-10-07T23:14:51.212+05:30ഇവിടെ ജീവിക്കുമ്പോള്‍ സത്യത്തില്‍ എന്തൊക്കെയോ മിസ്...ഇവിടെ ജീവിക്കുമ്പോള്‍ സത്യത്തില്‍ എന്തൊക്കെയോ മിസ് ചെയ്യുന്ന പ്രതീതിയാണ് ...
സ്ഥിരം ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന ഒഴിവുദിനങ്ങള്‍ ...
നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ...
തിക്കിതിരക്കിയുള്ള ചീറി പായുന്ന ബസ്സുകളിലെ യാത്ര ...
ചുട്ടു പൊള്ളിക്കുന്ന സൂര്യന് ...
.പിന്നെ ...പിന്നെ..മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ സുന്ദരികളായ പെണ്‍കുട്ടികള്‍ ....Yesu - music loverhttps://www.blogger.com/profile/02429965242856050363noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-33982788833971739152011-08-22T14:33:08.121+05:302011-08-22T14:33:08.121+05:30Very Nice....
Olden memories are Golden memories.!...Very Nice....
Olden memories are Golden memories.!suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-30474006201645177032011-08-18T04:18:47.296+05:302011-08-18T04:18:47.296+05:30ഇന്ത്യയെ ഓര്‍ത്തുമാത്രം ഞാൻ വിട്ട്കൊടുത്തതാണ് കേട്...ഇന്ത്യയെ ഓര്‍ത്തുമാത്രം ഞാൻ വിട്ട്കൊടുത്തതാണ് കേട്ടൊ
ആഫ്രിക്കകാരന്റെ കൈയ്യില്‍ നിന്നും ഇടി കിട്ടിയാല്‍ നാണക്കേട് ഇന്ത്യക്കല്ലേ ..അല്ലേjosephhttps://www.blogger.com/profile/08736386511938468171noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-7158175750171907452011-08-15T14:18:32.597+05:302011-08-15T14:18:32.597+05:30പ്രിയപ്പെട്ട കലി,നന്ദി. ഈ കറമ്പിന്റെ ഊക്ക് മ്മ്ടെ ...പ്രിയപ്പെട്ട കലി,നന്ദി. ഈ കറമ്പിന്റെ ഊക്ക് മ്മ്ടെ പെണ്ണുങ്ങൾക്ക് അറിയില്ലല്ലോ എന്റെ ഭായ്.

പ്രിയമുള്ള കുഞ്ഞൂസ്,ഈ വായന ഇഷ്ട്ടപ്പെട്ടതിന് നന്ദി കേട്ടൊ.

പ്രിയപ്പെട്ട ഓർമ്മകൾ,നന്ദി.നമ്മുടെയൊക്കെ സുന്ദരമായ പൊട്ടക്കുളം.

പ്രിയമുള്ള ജിമ്മി,നന്ദി.വരൂ..വരൂ മണ്ടന്മാരുടെ ഇമ്മിണി കുറവുണ്ടിവിടെ.

പ്രിയപ്പെട്ട ഒരു ദുബായിക്കാരാ,നന്ദി.ഒരു പുതുസ്ഥലത്തുചെന്നാൽ ഏവരുടെയും അനുഭവങ്ങൾ ഇതൊക്കെ തന്നെ..

പ്രിയമുള്ള നികു,നന്ദി.അതൊക്കെ സെൻസർ ബോർഡ് പിടിച്ചെടുത്തെന്റെ ഭായ്.

പ്രിയപ്പെട്ട സജിമാഷെ ,ഈ വായനക്കൊത്തിരി നന്ദി.

പ്രിയമുള്ള അജിത്ത് ഭായ്,നന്ദി.ഭായിയിവിടെ ലോണെടുത്ത് വന്നാൽ കോണമുടുപ്പിച്ച് വിടേണ്ടകാര്യം ഞാനേറ്റു.
പിന്നെ നാട്ടിൽ വെച്ച് കാണണം കേട്ടൊ.

പ്രിയപ്പെട്ട ആഫ്രിക്കൻ മല്ലൂ,നന്ദി.കറമ്പരുടെ പിരിയിളകിയതിന്റെ ഒരു കലാപം ഇപ്പോൾ കഴിഞ്ഞതെയുള്ളൂയിവിടെ,അതുകൊണ്ടെന്നും ഇത് ചെയ്യരുതേ...

പ്രിയമുള്ള രമേശ് ഭായ്,നന്ദി. മാനമുണ്ടെങ്കിലല്ലേ അതെല്ലാം പോകു അല്ലേ.
പിന്നെ സ്റ്റേഡിയത്തിന്റെ അടിപ്പാവാട മാറ്റി കേട്ടൊ .നന്ദി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-38196253527428836552011-08-13T11:01:25.204+05:302011-08-13T11:01:25.204+05:30വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും........വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും......http://punnakaadan.blogspot.com/പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-543563837361871622011-08-13T02:58:50.323+05:302011-08-13T02:58:50.323+05:30A Royal eMandan in London..!
"സ്ഥിരം ഹര്ത്താ...A Royal eMandan in London..!
"സ്ഥിരം ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന ഒഴിവുദിനങ്ങള്‍ ...
നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ...
തിക്കിതിരക്കിയുള്ള ചീറി പായുന്ന ബസ്സുകളിലെ യാത്ര ...
ചുട്ടു പൊള്ളിക്കുന്ന സൂര്യന് ...
.പിന്നെ ...പിന്നെ..മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ സുന്ദരികളായ പെണ്‍കുട്ടികള്‍ ...."shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-87555184074428923982011-08-11T17:00:43.466+05:302011-08-11T17:00:43.466+05:30ഈ പോസ്റ്റ് വായിച്ചു ചിരിവരാത്തവര്‍ വേഗം ഡോക്ടറെ ക...ഈ പോസ്റ്റ് വായിച്ചു ചിരിവരാത്തവര്‍ വേഗം ഡോക്ടറെ കാണേണ്ടതാണ്.
അതീവരസകരമായി എഴുതി കേട്ടോ ഭായ്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-11872829645755669362011-08-10T22:44:57.017+05:302011-08-10T22:44:57.017+05:30മുരളിയേട്ട..വായിച്ച് നന്നായൊന്നു ചിരിച്ചു....
എന്ന...മുരളിയേട്ട..വായിച്ച് നന്നായൊന്നു ചിരിച്ചു....
എന്നാലും എന്തു ഭംഗിയാ അവിടെയൊക്കെ കാണാൻ.....
പക്ഷെ അന്യരാജ്യത്തു കിടക്കുമ്പോൾ നമ്മുടെ നാടിന്റെ അത്ര ഭംഗി മറ്റെവിടേയും ഉണ്ടെന്നു തോന്നില്ല അല്ലേ...ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-36739996728792365842011-08-10T20:42:09.007+05:302011-08-10T20:42:09.007+05:30കൊതിപ്പിക്കല്ലേ സര്, ചിറകുണ്ടായിരുന്നെങ്കില്‍ ഇപ്...കൊതിപ്പിക്കല്ലേ സര്, ചിറകുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവിടെ എത്തിയേനേ.. പിന്നെ അവിടേയും എന്തോ കശ പിശയാണെന്ന് കേള്‍ക്കുന്നല്ലൊ.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-1150505607563774222011-08-09T12:26:40.565+05:302011-08-09T12:26:40.565+05:30നന്ദി.നന്ദി.Anonymousnoreply@blogger.comtag:blogger.com,1999:blog-8173071291494905281.post-59052890574030621362011-08-08T22:13:17.972+05:302011-08-08T22:13:17.972+05:30ഇതൊരു പരമ്പര ആയി തുടർന്നു കൂടേ മുരളിഭായ്? രസകരമായ ...ഇതൊരു പരമ്പര ആയി തുടർന്നു കൂടേ മുരളിഭായ്? രസകരമായ വിവരണം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-7596578264864792472011-08-08T21:12:04.389+05:302011-08-08T21:12:04.389+05:30മുരളി :ലണ്ടനെ ശരിക്കും അരച്ചുകുറുക്കി ഇട്ടിട്ടുണ്ട...മുരളി :ലണ്ടനെ ശരിക്കും അരച്ചുകുറുക്കി ഇട്ടിട്ടുണ്ടല്ലോ ലണ്ടന്‍ ഡയറിയില്‍...രസകരമായിരിക്കുന്നു .

പിന്നെയെന്തുണ്ട് വിശേഷങ്ങള്‍ ?സുഖമാണോ? ഞാനും ഈ ഞാനും ഈ ചുറ്റുവട്ടത്തോക്കെയുണ്ട് .തിരിച്ചുപോകാന്‍ ഒന്നരമാസം കൂടിയുണ്ട് .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-7670603265199562112011-08-08T14:24:48.777+05:302011-08-08T14:24:48.777+05:30ഹ ഹ...കൊള്ളാം ലണ്ടന്‍ ഡയറി .......ഹ ഹ...കൊള്ളാം ലണ്ടന്‍ ഡയറി .......ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-62621342168396486452011-08-08T12:49:40.883+05:302011-08-08T12:49:40.883+05:30ഇത് നേരത്തെ വായിച്ചവരില്‍ ഒരാള്‍. അന്ന് പറഞ്ഞ കമന...ഇത് നേരത്തെ വായിച്ചവരില്‍ ഒരാള്‍. അന്ന് പറഞ്ഞ കമന്റ് കട്ട്, പേസ്റ്റ് & പോസ്റ്റ് ചെയ്യുന്നില്ല. ചെറിയ വ്യസ്ത്യാസത്തോടെ,

അട്ട എന്നും അട്ട തന്നെ. :) പക്ഷെ കണ്ടാല്‍ പറയൂലാട്ടോ, ഇങ്ങനത്തെ വിഡ്ഢിത്തം കയ്യിലിരിപ്പുന്ടെന്ന്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-12744520329771720672011-08-08T11:52:14.598+05:302011-08-08T11:52:14.598+05:30ഡയറിക്കുറിപ്പ് രസകരം ആയിട്ടുണ്ട്, ഭായ്..വളരെ നല്ല...ഡയറിക്കുറിപ്പ് രസകരം ആയിട്ടുണ്ട്, ഭായ്..വളരെ നല്ല ശൈലിയില്‍ ഉള്ള ഈ പോസ്റ്റ് , നര്‍മത്തിന്റെ കൂടെ നല്ല വിവരങ്ങളും കൈമാറി..സന്തോഷം..ബാക്കിയുള്ളത് ഇനിയും പോരട്ടെ..ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-51716837537329547602011-08-08T10:09:44.040+05:302011-08-08T10:09:44.040+05:30അടുത്ത ഡയറിക്കുറിപ്പ് എപ്പോ വരും?
വളരെ ഇഷ്ടപ്പെട്...അടുത്ത ഡയറിക്കുറിപ്പ് എപ്പോ വരും?

വളരെ ഇഷ്ടപ്പെട്ടു ഈ എഴുത്ത്. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-41938444171547337342011-08-08T09:54:22.846+05:302011-08-08T09:54:22.846+05:30ഇത് കൊള്ളാല്ലോ! ഞാനിവിടെ വന്നയിടയ്ക്കുണ്ടായ മണ്ടത്...ഇത് കൊള്ളാല്ലോ! ഞാനിവിടെ വന്നയിടയ്ക്കുണ്ടായ മണ്ടത്തരങ്ങള്‍ മിക്കതും ഈ ഡയറി പറയുന്നുണ്ടല്ലോ ! സായിപ്പന്മാര്‍ക്കിടയില്‍ ജീവിക്കുന്ന ഭൂരിഭാഗം മലയാളികളുടെയും ഡയറിക്കുറിപ്പുകളില്‍ ഇതിലെ ഒട്ടുമിക്ക അനുഭവങ്ങളും കാണുംട്ടോ ഭായ് :))Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-54378608122576631662011-08-08T05:18:51.396+05:302011-08-08T05:18:51.396+05:30ചെറിയ കാര്യങ്ങളിലൂടെ ബിലാത്തിയിലെത്തിയ മലയാളിയുടെ ...ചെറിയ കാര്യങ്ങളിലൂടെ ബിലാത്തിയിലെത്തിയ മലയാളിയുടെ ആദ്യകാലപ്രശനങ്ങൾ ഭംഗിയായി വരച്ചിട്ടു. രസകരം മാത്രമല്ല, എനിക്ക് മനസ്സിനെ സ്പർശിക്കുന്ന എന്തൊക്കെയോ ഇതിലുള്ള പോലെ തോന്നി, ലണ്ടനിലേക്ക് വരുന്ന എല്ലാ മലയാളികൾക്കും വായിക്കാൻ കൊടുക്കേണ്ട ഒന്നാണിത്, ഉപകാരപ്രദം.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-51202647783804828152011-08-08T04:01:09.029+05:302011-08-08T04:01:09.029+05:30മുരളി ചേട്ടാ, വളരെ നന്നായിട്ടുണ്ട്. എനിക്ക് എല്ലാം...മുരളി ചേട്ടാ, വളരെ നന്നായിട്ടുണ്ട്. എനിക്ക് എല്ലാം മനസ്സിലാക്കാന്‍ പറ്റും. 'ഓഫീസിലെ സായിപ്പുമാര് പലതമാശകളും എന്നോടു പറഞ്ഞിട്ട് ...ചിരിക്കും .
ഇവിടെ ഉള്ള സായിപ്പുമാര്‍ക്ക് നമ്മുടെ പോലെ ഇംഗ്ലീഷ് ശരിക്കും അറിയാത്തത്
കൊണ്ട് എനിക്കത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് !
ഒന്നും മനസ്സില്‍ ആയില്ലെങ്കിലുംഞാനും കൂടെ ചിരിക്കും ...
അല്ലെങ്കില്‍ അവര്‍ വിചാരിക്കും എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് ...
പക്ഷെ ഞാന്‍ മറുപടി പറയേണ്ട തമാശകളോമറ്റോ ആണെങ്കില്‍ഞാന്‍ പെടും !
അപ്പോള്‍ എന്റെ ചിരി പതുക്കെ ,മോഹന്‍ലാലിന്റെ മാതിരി ചമ്മിയചിരിയായി മാറും ..!" ഹഹഹ... ഞാന്‍ ചിരിച്ചോട്ടെ. കാരണം, ഇതെനിക്കും പറ്റുന്നതാണ്. :-)സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-1610314959833635512011-08-08T03:06:48.096+05:302011-08-08T03:06:48.096+05:30ആ ..ഒന്ന് പറയാന്‍ വിട്ടു .ആ സ്റ്റേ ഡി യത്തിന് കൊടു...ആ ..ഒന്ന് പറയാന്‍ വിട്ടു .ആ സ്റ്റേ ഡി യത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് വായിച്ചാല്‍ തോന്നും അടുത്തവര്‍ഷം "ഒളിമ്പിക് സ്റ്റേഡിയം നടക്കു"മെന്നു (Walk)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-44015305682191904832011-08-08T03:05:54.438+05:302011-08-08T03:05:54.438+05:30This comment has been removed by the author.രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-85818876027855494302011-08-08T03:02:15.863+05:302011-08-08T03:02:15.863+05:30ഡയറി വായിച്ചു ചിരിച്ചു ...ആ മാനം പോയ കഥകൂടി പറയാമ...ഡയറി വായിച്ചു ചിരിച്ചു ...ആ മാനം പോയ കഥകൂടി പറയാമായിരുന്നു ..
ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ വായിച്ചാല്‍ തന്നെ മനസിലാകും ഇതുവരെ മാനം പോയിട്ടില്ലെന്ന് !രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-55587436870006408222011-08-08T00:40:50.379+05:302011-08-08T00:40:50.379+05:30അകത്ത് കടന്നപ്പോള്‍ ഒരു എരപ്പാളി കറപ്പന് ,ഘാനക്കാ...അകത്ത് കടന്നപ്പോള്‍ ഒരു എരപ്പാളി കറപ്പന് ,ഘാനക്കാരന്‍ കിടയ്ക്കയിലിതാ
നീണ്ടു നിവര്‍ന്നു പഴയ "പവര്‍ മാള്‍ട്ട് "പരസ്യത്തിലെ ആണിനെ പോലെ കിടക്കുന്നു !
എരപ്പാളി ഘാനക്കാരന്‍ കറപ്പന് അല്ലെ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു . ഇതിന്റെ ഒരു കോപ്പി വിവര്‍ത്തനം ചെയ്തു ഇവിടെ വിതരണം ചെയ്യുന്നുണ്ട് അടി പാര്‍സലായി വരുന്നുണ്ട് ഓടിക്കോ ഭായ്African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-6719811784543335402011-08-07T23:13:31.688+05:302011-08-07T23:13:31.688+05:30കണ്ണൂരില്‍ കാണാം. വേറെ ഉടക്കുകളൊന്നും വന്നില്ലെങ്ക...കണ്ണൂരില്‍ കാണാം. വേറെ ഉടക്കുകളൊന്നും വന്നില്ലെങ്കില്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com