tag:blogger.com,1999:blog-8173071291494905281.post7453274358922753951..comments2023-06-04T16:03:56.744+05:30Comments on ഒരേ തൂവല്‍ പക്ഷികള്‍: ഓർമ്മകൾ ഓടിയെത്തുമ്പോൾവിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger57125tag:blogger.com,1999:blog-8173071291494905281.post-43871673800172175482016-10-15T07:45:54.938+05:302016-10-15T07:45:54.938+05:30അന്തക്കാലത്ത് ബുള്ളറ്റ്...!! കൊള്ളാം.
ഗ്രാമത്തിന്റ...അന്തക്കാലത്ത് ബുള്ളറ്റ്...!! കൊള്ളാം.
ഗ്രാമത്തിന്റെ വിവരണം അസ്സലായി. താങ്കളുടെ ഓർമ്മകൾ പതിറ്റാണ്ടുകൾ പിന്നോട്ടോടിയപ്പോൾ അതിലെ ചില കാഴ്ചകൾ വായനക്കാരന്റെ മനസ്സിലും കുറെ ചിത്രങ്ങൾ വരച്ചിടുന്നുണ്ട്... :)
എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-70764858931547260592016-10-15T07:45:19.410+05:302016-10-15T07:45:19.410+05:30അന്തക്കാലത്ത് ബുള്ളറ്റ്...!! കൊള്ളാം.
ഗ്രാമത്തിന്റ...അന്തക്കാലത്ത് ബുള്ളറ്റ്...!! കൊള്ളാം.
ഗ്രാമത്തിന്റെ വിവരണം അസ്സലായി. താങ്കളുടെ ഓർമ്മകൾ പതിറ്റാണ്ടുകൾ പിന്നോട്ടോടിയപ്പോൾ അതിലെ ചില കാഴ്ചകൾ വായനക്കാരന്റെ മനസ്സിലും കുറെ ചിത്രങ്ങൾ വരച്ചിടുന്നുണ്ട്... :)
എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-3111595291378321502014-10-11T19:06:41.322+05:302014-10-11T19:06:41.322+05:30അമ്പട ലംബാ... അങ്ങനെ വരട്ടെ... എന്നാലും ആ ബ്ലോക്ക്...അമ്പട ലംബാ... അങ്ങനെ വരട്ടെ... എന്നാലും ആ ബ്ലോക്ക് ഇത്തിരി കടുപ്പമായീട്ടോ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-81372236076202995072014-10-11T19:05:54.408+05:302014-10-11T19:05:54.408+05:30രംഗൻ മാഷല്ല മുരളിഭായ് മോട്ടോർ സൈക്കിളിൽ സവാരി ചെയ്...രംഗൻ മാഷല്ല മുരളിഭായ് മോട്ടോർ സൈക്കിളിൽ സവാരി ചെയ്തത്... രംഗൻ മാഷ് എന്ന കഥാപാത്രം അച്ഛന്റെ കൂട്ടുകാരനാണ്...

പിന്നെ... അന്ന് ഞാൻ നാലാം ക്ലാസിൽ പഠിക്കുന്നു മുരളിഭായ്... കാണാൻ ഒരു വഴിയുമില്ല... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-76098457145466130322014-10-11T19:04:12.587+05:302014-10-11T19:04:12.587+05:30വായിച്ച് പഠിക്കാൻ പറ്റിയില്ലെങ്കിലും കാര്യങ്ങൾ മനസ...വായിച്ച് പഠിക്കാൻ പറ്റിയില്ലെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും ട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-92086390072060109272014-10-08T13:15:09.585+05:302014-10-08T13:15:09.585+05:30ഇപ്പോഴാ ഇത് കണ്ടത്..
ഞാന്‍ ഈ പോളിടെക്നിക് ഒക്കെ പ...ഇപ്പോഴാ ഇത് കണ്ടത്..
ഞാന്‍ ഈ പോളിടെക്നിക് ഒക്കെ പഠിച്ചതായതുകൊണ്ട് യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഒക്കെ മനസിലാക്കാന്‍ പറ്റി.
പ്രാക്ക്റ്റിക്കലായി പഠിക്കാന്‍ തുടങ്ങിയപ്പോ അല്ലെ മനസിലായത്, വായിച്ചു പഠിക്കുന്ന പോലെ ഈസി അല്ല എന്ന്. പിന്നെ ഞാന്‍ സ്വന്തമായി ഒരു കാര്‍ വാങ്ങി അതില്‍ അങ്ങു പഠിച്ചു.. അല്ല പിന്നെ.. നമ്മളോടാ കളി..
പിന്നെ കഴിഞ്ഞമാസം വൈറ്റിലയില്‍ ആ വലിയ ബ്ലോക്ക് ഉണ്ടാക്കിയത് ഞാന്‍ അല്ല കേട്ടോ.. വെറുതെ എന്നെ സംശയിക്കരുത്..ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-9621161599182329882014-10-07T22:54:10.809+05:302014-10-07T22:54:10.809+05:30ഭാരതപ്പുഴയുടെ തീരത്ത് കൂടിയുള്ള
നമ്മുടെ നാടിന്റെ ...ഭാരതപ്പുഴയുടെ തീരത്ത് കൂടിയുള്ള
നമ്മുടെ നാടിന്റെ ഗ്രാമീണ ഭംഗികൾ മുഴുവൻ
ഒപ്പിയെടുത്ത് , തനി റോയലായ ആ മോട്ടോർ ബൈക്കിലൂടെയുള്ള
രംഗൻ മാഷുടെ പ്രഥമ സവാരി ഗിരിഗിരി തന്റെ ബാല്യകാല സ്മരണകളുടെ
കെട്ടഴിച്ച് വിനുവേട്ടൻ റോയലായി തന്നെ അവതരിപ്പിച്ചിരിക്കുന്നു..
(പിന്നെ..
ഇതിന് മുമ്പ് കാച്ചിയ
രണ്ടഭിപ്രായ ക്ടാങ്ങളെയെങ്ങാൻ
അവിടെയെങ്ങാൻ കണ്ട്വോ ..വിനുവേട്ടാ..?) Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-53212637322092223432014-10-06T17:41:23.961+05:302014-10-06T17:41:23.961+05:30ഡ്രൈവിംഗ് അപ്പൊ വായിച്ചും പഠിക്കാമോ ?? ന്റെ ദൈവേ ....ഡ്രൈവിംഗ് അപ്പൊ വായിച്ചും പഠിക്കാമോ ?? ന്റെ ദൈവേ ..!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-52237107716917460402014-10-06T00:41:56.814+05:302014-10-06T00:41:56.814+05:30അപ്പോൾ ചെറുതും ഡ്രൈവിങ്ങ് പഠിച്ചൂല്ലേ... സന്തോഷാാ...അപ്പോൾ ചെറുതും ഡ്രൈവിങ്ങ് പഠിച്ചൂല്ലേ... സന്തോഷാായി... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-64198960804233957282014-10-06T00:38:59.654+05:302014-10-06T00:38:59.654+05:30അതെ... ആ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ നില നില്ക്ക...അതെ... ആ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ നില നില്‍ക്കുന്നത് അതിന്റെ മാധുര്യം കൊണ്ട് മാത്രമാണ്... നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓടി നടന്നിരുന്ന ആ ഇടങ്ങളിലൊക്കെ ഒന്ന് കൂടി പോകണം... ഇന്ന് ആ പ്രദേശങ്ങള്‍ക്ക് എന്തെല്ലാം മാറ്റമായിരിക്കും ഉണ്ടായിട്ടുണ്ടാവുക... അറിയില്ല...

കുറിപ്പുകള്‍ ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം, അമ്പിളി... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-68865190724500314652014-10-06T00:30:46.250+05:302014-10-06T00:30:46.250+05:30ആരാ... മനസ്സിലായില്ലല്ലോ അനോണീ... പോസ്റ്റ് ഇഷ്ടമാ...ആരാ... മനസ്സിലായില്ലല്ലോ അനോണീ... പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-14676626782991312962014-10-06T00:29:40.479+05:302014-10-06T00:29:40.479+05:30അതേ സുകന്യാജീ...അതേ സുകന്യാജീ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-30378548999763590372014-10-06T00:29:25.114+05:302014-10-06T00:29:25.114+05:30അതെ അതെ... തീർച്ചയായും...അതെ അതെ... തീർച്ചയായും...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-52996993156028370022014-10-05T19:35:20.405+05:302014-10-05T19:35:20.405+05:30ദിദ് ദിത്രെ ള്ളൂ ലെ!! ഫസ്റ്റ്.....സെക്കൻറ് .....ത...ദിദ് ദിത്രെ ള്ളൂ ലെ!! ഫസ്റ്റ്.....സെക്കൻറ് .....തേഡ്...........ആവൂ, ശര്യായി ശര്യായി.
അല്ല മാഷെ, ഈ സ്റ്റീറിംങ് ചവിട്ടീട്ട് വേണ്ടേ ഗീറ് വലിച്ച് ഫസ്റ്റേലിക്കിടാൻ......അപ്പൊ ക്ലച്ചാരു ചവിട്ടും!!? ഏഹ്.

ചെറുതും മനസ്സിനെ അല്പസമയം മേയാൻ വിട്ട് നോക്കട്ടെ, ഇതുപോലെ വല്ലതും നന്നായി എഴുതാൻ പറ്റോന്ന് നോക്കാലൊ! ;)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-40040840392347373142014-10-02T13:35:56.627+05:302014-10-02T13:35:56.627+05:30 അയ്യപ്പന്റെ കുടിലിൽ നിന്നും ഒഴുകിയെത്തുന്ന ഓടക്ക... അയ്യപ്പന്റെ കുടിലിൽ നിന്നും ഒഴുകിയെത്തുന്ന ഓടക്കുഴൽ നാദം,ഇരുവശവും കാറ്റിൽ തലയാട്ടി നിൽക്കുന്ന വയലേലകൾ… വലത് ഭാഗത്തായി നവാമുകുന്ദാ ക്ഷേത്രത്തിലേക്കുള്ള ചെമ്മൺ പാത.. എത്ര നല്ല കുട്ടിക്കാലം .. ഗ്രാമഭംഗിയുടെ , കുറെ നല്ല ഓര്‍മ്മകളുടെ കുറിപ്പ്. വളരെ ഇഷ്ടമായി. നിളാനദിയുടെ പശ്ചാത്തലത്തിലുള്ള ഗ്രാമങ്ങൾ എനിയ്ക്കെത്ര ഇഷ്ടമെന്നോ? പഠിയ്ക്കുന്ന കാലത്ത് ഒന്ന് രണ്ടു വട്ടം വന്നിട്ടുണ്ട് അവിടെയൊക്കെ. കഥകളിലും ഇത്തരം നല്ല കുറിപ്പുകളിലും കോറിയിടുന്ന നാവാമുകുന്നന്റെ അമ്പല പരിസരങ്ങളും, പുഴക്കരയുമൊക്കെ ആർത്തിപിടിച്ചു വായിക്കുന്നതും ആ സ്ഥലങ്ങളോടുള്ള എന്റെ ഇഷ്ടംകൊണ്ടാണ് . അങ്ങനെയുള്ള സ്ഥലത്ത് ഒരു ബാല്യം കൊണ്ടാടുവാൻ കഴിഞ്ഞ വിനുവേട്ടൻ എത്ര ഭാഗ്യവാനാണ്! വീണ്ടും നല്ല കുറിപ്പുകൾ വായിക്കുവനായി വരാം. ആശംസകൾ അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-67336781414772013442014-10-02T13:19:55.918+05:302014-10-02T13:19:55.918+05:30നല്ല മനസ്സിലാകുന്ന ഭാഷയില്‍ എഴുതി. എന്റെ വാപ്പ ഡ...നല്ല മനസ്സിലാകുന്ന ഭാഷയില്‍ എഴുതി. എന്റെ വാപ്പ ഡ്രൈവിംഗ് പഠിച്ചപ്പോള്‍ ഉണ്ടായിരുന്ന ഒരു പുസ്തകം ഞാനും വായിച്ചിട്ടുണ്ട്. അത് പുള്ളിക്ക് ഉപകാരപ്പെട്ടില്ല എങ്കിലും എനിക്ക് ഉപകാരപ്പെട്ടു. വണ്ടി ഓടിക്കുമ്പോള്‍ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്നം ഫസ്റ്റ് ഗിയറില്‍ ഇട്ടു മുന്നോട്ടു എടുക്കുമ്പോള്‍ വണ്ടി ഒഫാവും എന്നതായിരുന്നു. മച്ചംബിയുടെ ട്രെയിനിംഗ് കൊണ്ട് അതും കുറച്ചു ദിവസത്തിനുള്ളില്‍ ശരിയാക്കി.Anonymousnoreply@blogger.comtag:blogger.com,1999:blog-8173071291494905281.post-46658636386808070742014-09-26T17:21:29.106+05:302014-09-26T17:21:29.106+05:30ഞാന്‍ ഇത്തിരി വൈകി ഈ ചുരം കയറി വണ്ടി ഒഫായത് കാണാ...ഞാന്‍ ഇത്തിരി വൈകി ഈ ചുരം കയറി വണ്ടി ഒഫായത് കാണാനും . ബുക്കില്‍ നോക്കി ഡ്രൈവിംഗ് പഠിച്ചത് അറിയാനും ...എന്നാലും കലക്കി ബാല്യകാല സ്മരണകള്‍ ..Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-19082689577633490402014-09-26T11:35:53.843+05:302014-09-26T11:35:53.843+05:30ഓര്‍മയിലേക്ക് ഒരു റിവേര്‍സ് ഗിയര്‍ ഓര്‍മയിലേക്ക് ഒരു റിവേര്‍സ് ഗിയര്‍ Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-76252441513852834252014-09-26T00:00:39.767+05:302014-09-26T00:00:39.767+05:30പഠിക്കണേല്‍ ഇങ്ങനെ തന്നെ വേണം ല്ലേ??rrപഠിക്കണേല്‍ ഇങ്ങനെ തന്നെ വേണം ല്ലേ??rrRisha Rasheedhttps://www.blogger.com/profile/10425408961716666278noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-4112825863302891432014-09-18T00:12:08.233+05:302014-09-18T00:12:08.233+05:30അതൊരു സൂപ്പർ സീൻ തന്നെ അശോകാ... ചിരിച്ച് ചിരിച്ച്...അതൊരു സൂപ്പർ സീൻ തന്നെ അശോകാ... ചിരിച്ച് ചിരിച്ച് ഒരു ലവലാകും എപ്പോൾ കണ്ടാലും...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-47098676900640931462014-09-18T00:06:44.050+05:302014-09-18T00:06:44.050+05:30സന്തോഷം ഗിരീഷ്...സന്തോഷം ഗിരീഷ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-26056228100110694212014-09-18T00:05:13.178+05:302014-09-18T00:05:13.178+05:30വളരെ സന്തോഷം അരീക്കോടൻ മാഷേ...വളരെ സന്തോഷം അരീക്കോടൻ മാഷേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-2722216617335029442014-09-17T20:44:49.928+05:302014-09-17T20:44:49.928+05:30Anonymous അശോക് എന്ന് തിരുത്തുന്നു,Anonymous അശോക് എന്ന് തിരുത്തുന്നു,Ashokhttps://www.blogger.com/profile/16375720367743434349noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-19710449232919505992014-09-17T20:39:20.883+05:302014-09-17T20:39:20.883+05:30" യാത്രക്കാരുടെ ശ്രദ്ധക്ക്" എന്ന സിനിമയ..." യാത്രക്കാരുടെ ശ്രദ്ധക്ക്" എന്ന സിനിമയിൽ ഇന്നസെന്റ് നടത്തിയിരുന്ന ഡ്രൈവിംഗ് സ്കൂളിൽ ആണോ അച്ഛനും ഡ്രൈവിംഗ് പഠിച്ചത് എന്നൊരു സംശയം . ( തടി കൊണ്ടുള്ള മോഡൽ മോട്ടോർ ബൈക്കിൽ ) . ഡ്രൈവിംഗ് വായിച്ചു പഠിച്ചത് നന്നായി.Anonymousnoreply@blogger.comtag:blogger.com,1999:blog-8173071291494905281.post-92063637454421220672014-09-17T16:18:01.866+05:302014-09-17T16:18:01.866+05:30നലല ഓർമ്മകൾക്ക് നന്ദി വിനുവേട്ടാ :)നലല ഓർമ്മകൾക്ക് നന്ദി വിനുവേട്ടാ :)Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.com