tag:blogger.com,1999:blog-8173071291494905281.post8543176114647035370..comments2023-06-04T16:03:56.744+05:30Comments on ഒരേ തൂവല്‍ പക്ഷികള്‍: വഴി തേടുന്നവർ - 2വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger18125tag:blogger.com,1999:blog-8173071291494905281.post-44072326566380753812012-11-07T12:22:24.895+05:302012-11-07T12:22:24.895+05:30അല്ലേലും മലയാളി എവിടെ പോയാലും രക്ഷപ്പെടാനുള്ള കഴിവ...അല്ലേലും മലയാളി എവിടെ പോയാലും രക്ഷപ്പെടാനുള്ള കഴിവുള്ളവനാ..
അറബി ഒട്ടും അറിയാത്ത മലയാളി മറ്റൊരു അറബി പൌരന് വഴി പറഞ്ഞു കൊടുക്കുന്നതു കണ്ടിട്ട് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-52958929614272214732012-08-28T07:40:45.926+05:302012-08-28T07:40:45.926+05:30ഈ ബ്ലോഗ് വായിച്ചതും , ഞാന്‍ ഒരു വാചകം എഴുതി വെച്ച...ഈ ബ്ലോഗ് വായിച്ചതും , ഞാന്‍ ഒരു വാചകം എഴുതി വെച്ചു;
“വള്ളാഹി, അന മാ ആരിഫ്..”
അറബിയില്‍ ആര് എന്തുചോദിച്ചാലും ഇനി പറയാമല്ലോ ?
യേത് kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-62979020425305592512012-08-21T14:59:56.127+05:302012-08-21T14:59:56.127+05:30ഒരു പുതിയ കഥബ്ലോഗ് തുടങ്ങി ...അനുഗ്രഹിക്കണം ഒരു പുതിയ കഥബ്ലോഗ് തുടങ്ങി ...അനുഗ്രഹിക്കണം Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-6814071390855322742012-07-30T20:23:15.680+05:302012-07-30T20:23:15.680+05:30സംഭവം കൊള്ളാം ആശംസകള്സംഭവം കൊള്ളാം ആശംസകള്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-57414446345862292622012-07-28T00:44:01.193+05:302012-07-28T00:44:01.193+05:30അത് ശരി... ഞാൻ നാട്ടിലായിരുന്ന സമയത്ത് ഇവിടെ ഇങ്ങന...അത് ശരി... ഞാൻ നാട്ടിലായിരുന്ന സമയത്ത് ഇവിടെ ഇങ്ങനെ കുറേ സംഭവങ്ങളൊക്കെ നടന്നോ... അന്നത്തെ എയർപോർട്ട് യാത്രയയപ്പിൽ ജിമ്മി ‘ഹമ്മാം’ അന്വേഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.. അത്രയും നേരമല്ലേ ഞാൻ കാരണം അവിടെ കാത്ത് നിൽക്കേണ്ടി വന്നത്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-260082660808613782012-07-14T09:09:24.894+05:302012-07-14T09:09:24.894+05:30രസകരമായി ഈ പോസ്റ്റ്... കൂടുതൽ അറബി വാക്കുകൾ അറിയ...രസകരമായി ഈ പോസ്റ്റ്... കൂടുതൽ അറബി വാക്കുകൾ അറിയാൻ അടുത്തതിനായി കാത്തിരിക്കുന്നു!പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-1479171058221608362012-07-14T00:41:50.020+05:302012-07-14T00:41:50.020+05:30അന ജദീദ് ..മാ അരഫ് .... ഇത് തന്നെ അറബി ഭാഷയുടെ മര്...അന ജദീദ് ..മാ അരഫ് .... ഇത് തന്നെ അറബി ഭാഷയുടെ മര്‍മ്മം.... എന്റെടുതെങ്ങാന് വഴി ചോദിച്ചാല്‍ ഇത് തന്നെ വഴി...... :DShaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-34801376895458581502012-07-06T21:51:05.650+05:302012-07-06T21:51:05.650+05:30അറബ് പഠിക്കാന്‍ വളരെ എളുപ്പമാ...അസ്സലാമു അലിക്കും....അറബ് പഠിക്കാന്‍ വളരെ എളുപ്പമാ...അസ്സലാമു അലിക്കും.വാ അലൈക്കും മുസ്സലാം. മതി ഇത്രേം മതി...Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-29755500199446044362012-06-30T17:01:06.082+05:302012-06-30T17:01:06.082+05:30എഴുത്തേച്ചി, ആവശ്യക്കാരന് ഔചിത്യമില്ല എന്ന ചൊല്ല് ...എഴുത്തേച്ചി, ആവശ്യക്കാരന് ഔചിത്യമില്ല എന്ന ചൊല്ല് ഈ കാര്യത്തിൽ അച്ചട്ടാണ്.. ഇമ്മാതിരി ചോദ്യമൊക്കെ നേരിടേണ്ടിവരുമെന്ന് വല്ല മുന്നറിവും ഉണ്ടായിരുന്നെങ്കിൽ ഖിബ്ല നിർണയിക്കുന്ന ഉപകരണമൊന്ന് ഞാൻ വാങ്ങി കയ്യിൽ വച്ചേനെ.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-20868500681355708772012-06-30T16:56:38.783+05:302012-06-30T16:56:38.783+05:30കമന്റിലെ ആ ‘താങ്ങൽ’ പിടികിട്ടി കേട്ടോ.. :)
ഇന്നത്...കമന്റിലെ ആ ‘താങ്ങൽ’ പിടികിട്ടി കേട്ടോ.. :)

ഇന്നത്തെ വാക്കുകൾ:

ഹക്കൽ - ഭക്ഷണം
മോയ - വെള്ളംജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-14272764009762877792012-06-30T16:48:23.682+05:302012-06-30T16:48:23.682+05:30മുരളിയേട്ടാ... നിങ്ങളും അത് തന്നെ പറയുന്നുവോ? :)മുരളിയേട്ടാ... നിങ്ങളും അത് തന്നെ പറയുന്നുവോ? :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-64657027680066825342012-06-28T11:44:02.349+05:302012-06-28T11:44:02.349+05:30ഇനിയെങ്കിലും അത്യാവശ്യം ദിക്കും ദിശയും വഴിയുമെല്ല...ഇനിയെങ്കിലും അത്യാവശ്യം ദിക്കും ദിശയും വഴിയുമെല്ലാം പഠിച്ചുവക്കുക!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-10962932877723071632012-06-27T11:36:32.722+05:302012-06-27T11:36:32.722+05:30ഈ പോസ്റ്റില്‍ ആദ്യം തന്നെ ഭക്ഷണം
തേടി വെള്ളം കൊണ്...ഈ പോസ്റ്റില്‍ ആദ്യം തന്നെ ഭക്ഷണം
തേടി വെള്ളം കൊണ്ട് തൃപ്തിയടഞ്ഞു.
ഞാനും പഠിച്ചു കുറച്ച് അറബി.
തീര്‍ക്കണ്ട ഇനിയും പോരട്ടെ ഒരു വഴിയ്ക്കാക്കല്Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-39261574865171296902012-06-25T17:08:48.015+05:302012-06-25T17:08:48.015+05:30അപ്പോൾ ഒരു അറബി മാഷാവാൻ ബൂലോഗത്ത് എല്ലാ സാധ്യതയും ...അപ്പോൾ ഒരു അറബി മാഷാവാൻ ബൂലോഗത്ത് എല്ലാ സാധ്യതയും ഭായിക്കുണ്ട് കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-73387859660246299152012-06-25T12:04:01.956+05:302012-06-25T12:04:01.956+05:30ഹഹഹ.. അത്രയും അറിഞ്ഞിരുന്നതുകൊണ്ട് അന്ന് രക്ഷപ്പെട...ഹഹഹ.. അത്രയും അറിഞ്ഞിരുന്നതുകൊണ്ട് അന്ന് രക്ഷപ്പെട്ടു, മൊഹീ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-43604830195447525072012-06-25T11:59:30.306+05:302012-06-25T11:59:30.306+05:30ഒടുവിൽ ‘നാടോടിക്കാറ്റി’ലെ ‘ഗഫൂർ കാ ദോസ്ത്‘ പോലെ ആക...ഒടുവിൽ ‘നാടോടിക്കാറ്റി’ലെ ‘ഗഫൂർ കാ ദോസ്ത്‘ പോലെ ആകുമോ, അജിത്ഭായ്?

വിനുവേട്ടൻ നാട്ടിൽ അവധിക്കാലം ആഘോഷിക്കുന്നു.. നാടുനീളെ കറങ്ങിനടന്ന് ‘തൃശ്ശൂർ വിശേഷങ്ങളി’ലേയ്ക്ക് ഡാറ്റ ശേഖരിക്കുകയാണെന്ന് തോന്നുന്നു.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-61839431991321163222012-06-24T15:54:59.435+05:302012-06-24T15:54:59.435+05:30വള്ളാഹി അന മാ ആരിഫ് എന്ന് പഠിച്ചത് കൊണ്ട് ഇത്ത...വള്ളാഹി അന മാ ആരിഫ് എന്ന് പഠിച്ചത് കൊണ്ട് ഇത്തരം പ്രതിസന്ധികളില്‍ നിന്നും രക്ഷ നേടാനായി... :)Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-22959833507574755202012-06-23T18:59:09.763+05:302012-06-23T18:59:09.763+05:30ഫേന്‍ വിനുവേട്ടന്? വെക്കേഷനാല്ലേ....? (ഇന്ന് ഏഴ് ...ഫേന്‍ വിനുവേട്ടന്? വെക്കേഷനാല്ലേ....? (ഇന്ന് ഏഴ് അറബിവാക്ക് പഠിച്ചു. ജിമ്മി ആഴ്ച്ചയിലൊരു പോസ്റ്റ് ഇങ്ങിനെയിട്ടാല് ഞാന്‍ ഒരു വര്‍ഷം കൊണ്ട് അറബി പഠിക്കും. ഗുരുവാകാന്‍ സമ്മതമോ!!)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com