tag:blogger.com,1999:blog-8173071291494905281.post9012499327630472932..comments2023-06-04T16:03:56.744+05:30Comments on ഒരേ തൂവല്‍ പക്ഷികള്‍: നമുക്ക് ലജ്ജിക്കാംവിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger23125tag:blogger.com,1999:blog-8173071291494905281.post-77310686243595105932011-05-06T20:24:53.880+05:302011-05-06T20:24:53.880+05:30Fs´m-c-hØ?`oIcw Xs¶............!!!!!!!!!!!!!!!!!!!...Fs´m-c-hØ?`oIcw Xs¶............!!!!!!!!!!!!!!!!!!!!AL AMEENhttps://www.blogger.com/profile/14997849050124886626noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-10979922341049852282011-05-06T20:24:38.681+05:302011-05-06T20:24:38.681+05:30Fs´m-c-hØ?`oIcw Xs¶............!!!!!!!!!!!!!!!!!!!...Fs´m-c-hØ?`oIcw Xs¶............!!!!!!!!!!!!!!!!!!!!AL AMEENhttps://www.blogger.com/profile/14997849050124886626noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-65015143415185693092011-04-26T23:07:25.455+05:302011-04-26T23:07:25.455+05:30ജാസ്മിക്കുട്ടി, ഷാനവാസ്, ജിമ്മി, റാംജി, റോസാപൂക്ക...ജാസ്മിക്കുട്ടി, ഷാനവാസ്, ജിമ്മി, റാംജി, റോസാപൂക്കള്‍, ലിപി, സുകന്യാജി... എല്ലാവര്ക്കും നന്ദി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-74440273559498900182011-04-26T23:05:35.924+05:302011-04-26T23:05:35.924+05:30ശ്രീ... ങ്ഹും...
ജെയിംസ് ചേട്ടന്... നോ കമന്റ്...ശ്രീ... ങ്ഹും...

ജെയിംസ് ചേട്ടന്... നോ കമന്റ്സ്... യൂ സെഡ് ഇറ്റ്....

നീര്വിളാകന് ... വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഭാരതം ഉണ്ടായിരുന്നു... ചേരി ചേരാ നയവുമായി ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തി പിടിച്ച് നിന്നിരുന്ന ഭാരതം... അതേ... നമുക്ക് ലജ്ജിക്കാം...

മുല്ല... മൈ ഡ്രീംസ്... നന്ദി...

ഉമേഷ്... നമ്മള് ഇതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമൊന്നുമില്ലെന്നറിയാം.. എങ്കിലും ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും ബാലിശമായ ആരോപണങ്ങള്‍ ടി.വി യില്‍ കണ്ടപ്പോള്‍ ഇത് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-48302044322948265052011-04-26T22:58:11.964+05:302011-04-26T22:58:11.964+05:30ഹംസ ... എന്ത് ചെയ്യാം...
അജിത്ഭായ്... പക്ഷേ, ഇ...ഹംസ ... എന്ത് ചെയ്യാം...

അജിത്ഭായ്... പക്ഷേ, ഇത് കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടല്ലേ?

വിന്‍സന്റ് ... സാമ്രാജ്യത്വത്തിന് ചൂട്ട് പിടിച്ച് ബൊമ്മ പോലെ നടക്കുന്ന അദ്ദേഹത്തെക്കുറിച്ച് എന്ത് പറയാന്‍...

മുരളിഭായ്... സത്യം...

ഇന്‍ഡ്യാഹെറിറ്റേജ്... കാണ്ടാമൃഗത്തിന്റെ തോലുകൊണ്ടുള്ള കവചമല്ലേ അവര്‍ക്കൊക്കെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-15693793984168493672011-04-26T15:25:29.537+05:302011-04-26T15:25:29.537+05:30വിനുവേട്ടാ, യാതന അനുഭവിക്കുന്നത് അവരല്ലല്ലോ. അപ്പൊ...വിനുവേട്ടാ, യാതന അനുഭവിക്കുന്നത് അവരല്ലല്ലോ. അപ്പൊ എന്തും പറയാം, ചെയ്യാം,
പക്ഷെ വീണ്ടും വീണ്ടും കുത്തി നോവിപ്പിക്കാതിരുന്നാല് നന്ന്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-22675972961733634382011-04-26T03:12:42.551+05:302011-04-26T03:12:42.551+05:30Endosulfan is banned by more than 80 countries. Bu...Endosulfan is banned by more than 80 countries. But some of our Ministers still believe, it is not harmful. I have a question to them...
"Are you and your family willing to get exposed to it, in the same way the so called victims had to ?"

വിനുവേട്ടാ നന്നായി ഇങ്ങനെ ഒരു പോസ്റ്റ്, ഇത് ഞാന്‍ Facebookil എന്റെ wall ല്‍ ഇട്ടതാണ്. ഇവിടെയും ഇടുന്നു.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-72847638452298132942011-04-25T21:55:42.824+05:302011-04-25T21:55:42.824+05:30കഷ്ടംകഷ്ടംറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-17864099319565243192011-04-25T20:27:50.375+05:302011-04-25T20:27:50.375+05:30ലജ്ജയില്ലാത്ത ധിക്കാരികള്‍.ലജ്ജയില്ലാത്ത ധിക്കാരികള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-47226016218165699002011-04-25T12:07:47.144+05:302011-04-25T12:07:47.144+05:30പൂച്ചയ്ക്കാര് മണി കെട്ടും?പൂച്ചയ്ക്കാര് മണി കെട്ടും?ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-90430503777540117212011-04-25T10:58:20.516+05:302011-04-25T10:58:20.516+05:30കേഴുക പ്രിയ നാടേ .കേഴുക പ്രിയ നാടേ .SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-40305487305982139522011-04-25T10:51:29.779+05:302011-04-25T10:51:29.779+05:30:(:(Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-762008129399836092011-04-25T10:45:46.627+05:302011-04-25T10:45:46.627+05:30എന്ഡോസല്ഫാനേ കുറിച്ച് ഇപ്പോള്‍ ഒരു പ്രതികരണത്തിനു...എന്ഡോസല്ഫാനേ കുറിച്ച് ഇപ്പോള്‍ ഒരു പ്രതികരണത്തിനു ഞാനില്ല, കാലം കുറെയായി നമ്മളിതിനെ കുറിച്ച് പറയുന്നു.. (സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഇതിനെതിര മന്ത്രിക്ക് കാര്‍ഡ് അയയ്ക്കല്‍ മൊതല് തൊടങ്ങിയതാണ് ) ഈ പ്രതിഷേധവും വിവാദവുമൊക്കെ ഒരു മാസം കൂടിയുണ്ടാകും പിന്നെ ഒരു മഹാനെയും പൊടിയിട്ടു നോക്കിയാല്‍ കാണില്ല പിന്നേം നാട്ടുകാരായ നമ്മള് മാത്രം എല്ലാം കണ്ടും കേട്ടും ഇവിടെ പിന്നേം ബാക്കി.. (ഇതൊക്കെ വിഷമം കൊണ്ട് പറഞ്ഞു പോകുന്നതാണ് , എല്ലാരുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ട് എന്‍ഡോ സള്ഫാന് നിരോധിക്കട്ടെ, പഠനങ്ങള്‍ നടക്കട്ടെ, ഇരകള്‍ക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കാര്യങ്ങള്‍ ചെയ്തു കൊടുക്കട്ടെ )Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-81415211905362612662011-04-25T10:05:29.260+05:302011-04-25T10:05:29.260+05:30ഓ..കാണാന്‍ വയ്യ ഇതൊന്നും..ഓ..കാണാന്‍ വയ്യ ഇതൊന്നും..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-27740612002138298602011-04-25T09:08:58.113+05:302011-04-25T09:08:58.113+05:30എന്തൊരധഃപതനം ...! നമുക്ക് ലജ്ജിക്കാം ...എന്തൊരധഃപതനം ...! നമുക്ക് ലജ്ജിക്കാം ...നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-5283317619328135412011-04-25T08:31:23.412+05:302011-04-25T08:31:23.412+05:30ഈ നാട്ടിലാണോ ഏകെജിയും കേളപ്പനും
ജീവിച്ചിരുന്നതു്....ഈ നാട്ടിലാണോ ഏകെജിയും കേളപ്പനും
ജീവിച്ചിരുന്നതു്. പ്രതികരണശേഷി ജനനേന്ദ്രി
യത്തില്‍ മാത്രമുള്ള മലയാളി കൂഷ്മാണ്ഡങ്ങള്ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-23252985955170982772011-04-25T08:27:53.791+05:302011-04-25T08:27:53.791+05:30കഷ്ടം തന്നെ.കഷ്ടം തന്നെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-398989597773435012011-04-25T06:19:52.375+05:302011-04-25T06:19:52.375+05:30http://indiaheritage1.blogspot.com/2011/03/blog-po...http://indiaheritage1.blogspot.com/2011/03/blog-post_21.html

http://indiaheritage1.blogspot.com/2011/04/our-country-forwarded-mail.html

http://indiaheritage1.blogspot.com/2009/12/blog-post_01.html

ഇതും കൂട്ടി വായിക്കാം

ഇപ്പൊ ലജ്ജയൊക്കെ ചുരുട്ടിയങ്ങ് ആസനത്തില്‍ വച്ചിരിക്കുകയല്ലെവോട്ടു ചോദിക്കാന്‍ പല്ലിളിച്ചു കൊണ്ട് മുന്നില്‍ വരും

സിന്ദാബാദ് വിളിക്കാന്‍ കുറെ എണ്ണം പിന്നാലെയുംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-32791116225938758082011-04-25T05:40:38.142+05:302011-04-25T05:40:38.142+05:30എല്ലാം അനുഭവിക്കുന്നവരുടെ നിയോഗങ്ങൾ...
സംരംക്ഷിക്...എല്ലാം അനുഭവിക്കുന്നവരുടെ നിയോഗങ്ങൾ...

സംരംക്ഷിക്കുന്നവരിലും,സപ്പോർട്ട് ചെയ്യുന്നവരിലും ആത്മാർത്ഥത വിരളവും....
എന്തുചെയ്യാൻ...അല്ലെ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-43250363408657772722011-04-25T02:12:27.198+05:302011-04-25T02:12:27.198+05:30ഇതെന്തേ കേരളം മാത്രം ദുഖിക്കുന്നു ?
പ്രധാന മന...ഇതെന്തേ കേരളം മാത്രം ദുഖിക്കുന്നു ?

പ്രധാന മന്ത്രിക്കും അത് തന്നെ

സംശയംente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-84992155383077535342011-04-25T01:02:26.991+05:302011-04-25T01:02:26.991+05:30വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദംവെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-28116585812394830252011-04-25T00:18:55.633+05:302011-04-25T00:18:55.633+05:30കഷ്ടം തന്നെ നമ്മുടെ നാടിന്റെ അവസ്ഥ. .. :(കഷ്ടം തന്നെ നമ്മുടെ നാടിന്റെ അവസ്ഥ. .. :(ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-6370745502781402862011-04-24T23:50:45.227+05:302011-04-24T23:50:45.227+05:30എങ്ങനെ വേദന തോന്നാതിരിക്കും...?എങ്ങനെ വേദന തോന്നാതിരിക്കും...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com