tag:blogger.com,1999:blog-8173071291494905281.post9080732048312210176..comments2023-06-04T16:03:56.744+05:30Comments on ഒരേ തൂവല്‍ പക്ഷികള്‍: ബ്രഹ്മരക്ഷസ്സ്വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger20125tag:blogger.com,1999:blog-8173071291494905281.post-16293572021589688742012-04-26T22:26:20.705+05:302012-04-26T22:26:20.705+05:30ഈ ഓർമ്മയിലൂടെ കടന്നുപോയ എന്റെ എല്ലാ കൂട്ടുകാർക്കും...ഈ ഓർമ്മയിലൂടെ കടന്നുപോയ എന്റെ എല്ലാ കൂട്ടുകാർക്കും നന്ദിയും സ്നേഹവും അറിയിയ്ക്കട്ടെ.ഇനിയും വായിയ്ക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്...സ്നേഹത്തോടെ....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-68338010821741311282012-04-22T11:51:37.418+05:302012-04-22T11:51:37.418+05:30change in url:
http://i4deeps.blogspot.in/change in url:
http://i4deeps.blogspot.in/deepshttps://www.blogger.com/profile/15296902414799985603noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-33831482220842960012012-04-21T15:01:34.239+05:302012-04-21T15:01:34.239+05:30അമ്മീമ്മമാര്‍ വളരെ കുറവാണ് സമൂഹത്തില്‍. അത് കൊണ്ട്...അമ്മീമ്മമാര്‍ വളരെ കുറവാണ് സമൂഹത്തില്‍. അത് കൊണ്ട് കൂടിയാവണം അന്ധ വിശ്വാസങ്ങള്‍ കൂടുക തന്നെയാണ്.ഇപ്പോള്‍ ടെക്നോളജി ഉപയോഗപ്പെടുതുന്നതും അതിനാണ്.
ഇദി അമീന് ഒരു പാട് തെറ്റിദ്ധരിപ്പിക്കപ്പെട്ട നേതാവാണെന്ന് എന്റെ ഒരു സഹ പ്രവര്തകന്,സുഡാനി പറയുന്നു.പുള്ളി പൊളിടിക്കല്‍ സയന്‍സ് പണ്ഡിതനാണ്.ഇനി നാട്ടില്‍ പോയി വരുമ്പോള്‍ കക്ഷി ഒരു പുസ്തകം കൊണ്ടുതരാമെന്നു പറയുന്നു.Haneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-91124192724498147802012-04-20T20:41:56.603+05:302012-04-20T20:41:56.603+05:30അഭിനന്ദനങ്ങൾ എച്ച്മു... അന്ധവിശ്വാസങ്ങളിൽ നിന്നും ...അഭിനന്ദനങ്ങൾ എച്ച്മു... അന്ധവിശ്വാസങ്ങളിൽ നിന്നും മനുഷ്യർ എന്ന് മോചിതരാകും...? ടെക്നോളജിയുടെ വളർച്ചയ്ക്കൊപ്പം ഒപ്പത്തിനൊപ്പം മുന്നേറുകയാണ് ഇത്തരം ചിന്താഗതികളും ആൾ ദൈവങ്ങളും... കമ്മ്യൂണിസ്റ്റ്കാർ വരെ പരസ്യമായി ഇത്തരം വിശ്വാസങ്ങൾക്ക് പിന്നാലെ പോകുന്നു... ജ്യോത്സ്യത്തിലും രാഹുകാലത്തിലും ഒക്കെ വിശ്വാസമുള്ള ചില കമ്മ്യൂണിസ്റ്റ്കാരെ നേരിട്ടറിയാം എനിക്ക്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-38363478149330390662012-04-19T20:13:19.561+05:302012-04-19T20:13:19.561+05:30First time here!
Nice post.
(Malayalam font paNi...First time here!

Nice post.

(Malayalam font paNi mudakki!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-24577196422247069182012-04-19T14:54:41.964+05:302012-04-19T14:54:41.964+05:30പടയോട്ടം ഉണ്ടായ സ്ഥലമായതിനാല്‍ ബ്രഹ്മരക്ഷസ്സിന്റ...പടയോട്ടം ഉണ്ടായ സ്ഥലമായതിനാല്‍ ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവം ഉണ്ടെന്ന് ഞങ്ങളുടെ
വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തെ കുറിച്ച് ഒരുപാട് ജോത്സ്യന്മാര് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രതിവിധിയായി കൊല്ലം തോറും ബ്രഹ്മരക്ഷസ്സിനെ സങ്കല്‍പ്പിച്ച് പത്മമിട്ട് പൂജ ചെയ്യുകയും
പാല്പായസം നിവേദിക്കുകയുമാണ് ചെയ്യാറ്. അമ്മയ്ക്ക് പ്രായമാവുന്നതുവരെ മുടങ്ങാതെ അതെല്ലാം ചെയ്തിരുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-41227399389241634632012-04-19T14:45:12.569+05:302012-04-19T14:45:12.569+05:30വിശ്വാസം... അതല്ലേഎല്ലാം?
അനിയത്തിയുടെ വാദങ്ങള്‍ ...വിശ്വാസം... അതല്ലേഎല്ലാം?

അനിയത്തിയുടെ വാദങ്ങള്‍ കൊള്ളാം :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-40599140603340037202012-04-19T13:19:57.710+05:302012-04-19T13:19:57.710+05:30ഏതൊരു ചികിത്സക്കും വിശ്വാസം എന്നതാണ് പ്രധാനം ഇവി...ഏതൊരു ചികിത്സക്കും വിശ്വാസം എന്നതാണ് പ്രധാനം ഇവിടെ ഒരു പരിധി വരെ നിങ്ങളുടെ ഉപ ബോധ മനസ്സിനെ സ്വദീനിക്കാന്‍ സിദ്ധന്റെ പശ്ചാത്തല ഒരുക്കങ്ങങ്ങിലും പ്രവര്‍ത്തനത്തിലും ആയി എന്നത് ആണ്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-74750216365878447602012-04-19T12:59:36.303+05:302012-04-19T12:59:36.303+05:30ചുമ്മാതോരോന്നു മനുഷ്യരെ പേടിപ്പിക്കാനായിട്ട് എഴുത...ചുമ്മാതോരോന്നു മനുഷ്യരെ പേടിപ്പിക്കാനായിട്ട് എഴുതും ...

ഏതായാലും "സാമി"മാരുടെ അടുത്തൊന്നും പോവേണ്ട, അകന്നു നിന്നാ മതി, ഇന്നലേ ഒരെണ്ണം അകത്തായി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-77458743244170732552012-04-19T12:50:37.232+05:302012-04-19T12:50:37.232+05:30ഒരു പുസ്തകം ഉണ്ടാക്കുവാൻ കുറെ മരങ്ങൾ മുറിയ്ക്കണമെന...ഒരു പുസ്തകം ഉണ്ടാക്കുവാൻ കുറെ മരങ്ങൾ മുറിയ്ക്കണമെന്ന് പഠിച്ച ദിവസം അവൾ ഉറക്കെ പ്രഖ്യാപിച്ചു, “എഴുത്തും വായനയുമൊക്കെ അതി കഠിനമായ ദു:ശീലങ്ങളാണ്, സിഗരറ്റ് വലിയ്ക്കുന്നതും കള്ളു കുടിയ്ക്കുന്നതും മാതിരി. പാവപ്പെട്ട മരങ്ങളുടെ ഡെഡ്ബോഡിയാണ് എടുത്ത് മടിയിലും നെഞ്ചത്തും മേശപ്പുറത്തും ഒക്കെ വെയ്ക്കുന്നത്. ഓരോ പേജ് മറിയ്ക്കുന്ന ശബ്ദത്തിലും ശ്രദ്ധിച്ചാൽ മരങ്ങളുടെ ജീവനെടുക്കുന്ന സങ്കടക്കരച്ചിൽ കേൾക്കാം...
അനിയത്തിയും മിടുക്കിയാല്ലേ...!
എച്മു... നല്ലൊരു ഓര്‍മ്മക്കുറിപ്പ്.
നാട് പുരോഗമിക്കുന്തോറും ഇത്തരം പൂജകളും ആള്‍ദൈവങ്ങളും കൂടിയാ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-44051511934764519902012-04-19T00:41:39.250+05:302012-04-19T00:41:39.250+05:30നന്നായി....എച്മുവുന്റെ prejudiced അല്ലാത്ത ഒരു പോസ...നന്നായി....എച്മുവുന്റെ prejudiced അല്ലാത്ത ഒരു പോസ്റ്റ് വായിക്കുവാൻ കാത്തിരിക്കുവായിരുന്നു ഞാൻ....ഇന്നലെ ബെർളിയുടെ പോസ്റ്റും വായിച്ചു..അനാചാരങ്ങൾക്കെതിരെ....അവശ്യം വായിച്ചിരിക്കേണ്ടതെന്നു തോന്നുന്നതുകൊണ്ട് അതിവിടെ കൊടുക്കുന്നു..

അവനെ ക്രൂശിക്കരുത് !

സസ്നേഹം,
പഥികൻപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-12503922617187107302012-04-18T13:21:04.379+05:302012-04-18T13:21:04.379+05:30പറയാന്‍ വിട്ടുപോയി. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന
...പറയാന്‍ വിട്ടുപോയി. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന
സെന്‍സസിന്റെ ഡ്യൂട്ടി ഉണ്ട്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-72247596483527233882012-04-18T13:10:51.475+05:302012-04-18T13:10:51.475+05:30എച്ച്മുകുട്ടീ എപ്പോഴത്തെയും പോലെ
തന്മയത്വത്തോടെ അ...എച്ച്മുകുട്ടീ എപ്പോഴത്തെയും പോലെ
തന്മയത്വത്തോടെ അവതരിപ്പിച്ചു.
അമ്മീമ്മയ്ക്ക് ഒരു സല്യൂട്ട്Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-70697948491914309192012-04-17T12:44:05.797+05:302012-04-17T12:44:05.797+05:30ഇപ്പോള്‍ ചെപ്പടി വിദ്യകളുടെ കാലമാണ്.. കഴിഞ്ഞ ദിവസം...ഇപ്പോള്‍ ചെപ്പടി വിദ്യകളുടെ കാലമാണ്.. കഴിഞ്ഞ ദിവസം വലിയ പുകിലായിരുന്നു..ചന്ദ്രനില്‍ സായിബാബയുടെ മുഖം കണ്ടു എന്ന് പറഞ്ഞ്..അത് പൊലിപ്പിക്കാന്‍ നമ്മുടെ തീരാശാപം ആയി മാറിയ മാധ്യമങ്ങളും.. പോരെ പൂരം.. അമ്മീമ്മയെ ഞാന്‍ നമിക്കുന്നു.. ഈ കുത്തോഴിക്കില് നിന്നും മാറി ചിന്തിച്ചതിനു..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-78963017017386022902012-04-15T19:23:36.526+05:302012-04-15T19:23:36.526+05:30ഇപ്പോള്‍ തലവേദന എങ്ങിനെ? കുറഞ്ഞോ അതോ പഴയത് പോലെ തന...ഇപ്പോള്‍ തലവേദന എങ്ങിനെ? കുറഞ്ഞോ അതോ പഴയത് പോലെ തന്നെയോ?
കടുത്ത വിശ്വാസികളായ പല പ്രായമായവരും ഇത്തരം അന്ധവിശ്വാസങ്ങളെ പാടെ എതിര്‍ക്കുന്നതും നേര്‍വഴി കാണിച്ചു തരുന്നതും കാണാറുണ്ട്.
ചിലപ്പോള്‍ ഇത്തരം ചെപ്പടി വിദ്യകള്‍ ഈ ഓര്‍മ്മയില്‍ സൂചിപ്പിച്ചത് പോലെ ചില ആശ്വാസങ്ങള്‍ സമ്മാനിക്കാറുണ്ട്.
ഇതൊക്കെ പറയുമ്പോഴും അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-27813975218697947932012-04-15T09:55:44.567+05:302012-04-15T09:55:44.567+05:30നല്ല ഓര്മ കുറിപ്പ്.... ആൾദൈവങ്ങളുടെ മായ വലയത്തില്‍...നല്ല ഓര്മ കുറിപ്പ്.... ആൾദൈവങ്ങളുടെ മായ വലയത്തില്‍ ജീവിക്കുന്ന പുത്തന്‍ തലമുറയെ ഉപദേശിച്ചു നേര്‍വഴിയിലേക്ക് നടത്താന്‍ എല്ലാരുടെയും വീട്ടില്‍ അമ്മീമ്മമാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-89095905847912553362012-04-15T05:00:31.970+05:302012-04-15T05:00:31.970+05:30സ്വാമിയായും ,കണ്ണനായും,ദേവിയായും
മാത്രമല്ല രക്ഷസ്...സ്വാമിയായും ,കണ്ണനായും,ദേവിയായും
മാത്രമല്ല രക്ഷസ്സായും,ജിന്നായും ,ചാത്തനായും,
പിടയായും ദൈവ്ത്തിന്റേയും,സാത്തന്റേയും പ്രതിനിധികൾക്ക്
ക്ഷാമമില്ലാതാവുന്നതിനുള്ള കാരണം നമ്മുടെയൊക്കെ അന്ധവിശ്വാസങ്ങൾ തന്നെയാണല്ലൊ അല്ലേ വായനയുടെ തമ്പുരാട്ടി കുട്ടി.

പാൽ ചുരത്തുന്ന വിഗ്രഹങ്ങളേയും,കണ്ണിൽക്കൂടെ രക്തമിറ്റിക്കുന്ന
പടങ്ങളേയും ,ദിവ്യ രോമങ്ങളേയും,...ആരാധിച്ചാരാധിച്ചും ,വിമർശിച്ചുമൊക്കെ
നമുക്കും ജീവിതം നമ്മുടെ ജീവിച്ചു തീർക്കാം അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-83743574305448335972012-04-15T03:19:20.717+05:302012-04-15T03:19:20.717+05:30എല്ലാം വിശ്വാസത്തിലധിഷ്ടിതം..
വിശ്വാസം, അതല്ലെ എല്‍...എല്ലാം വിശ്വാസത്തിലധിഷ്ടിതം..
വിശ്വാസം, അതല്ലെ എല്ലാം..!
സത്യങ്ങൾ കണ്ടെത്താൻ തുടങ്ങുന്നതോടെ വിശ്വാസങ്ങളും പിൻവാങ്ങും. തലവേദനകളും മാറും..!!
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-57117895067931652382012-04-15T00:25:23.761+05:302012-04-15T00:25:23.761+05:30ആദ്യം വായിച്ചുതുടങ്ങിയപ്പോള്‍ ആരാണെഴുതിയതെന്ന് മനസ...ആദ്യം വായിച്ചുതുടങ്ങിയപ്പോള്‍ ആരാണെഴുതിയതെന്ന് മനസ്സിലായില്ല. പിന്നെ അമ്മീമ്മയുടെ അടുത്ത് വരെയെത്തിയപ്പോള്‍...ആഹാ ഇത് എച്മുവിന്റെ കുറിപ്പാണല്ലോന്ന് ഒരു സന്തോഷം. ഓര്‍മ്മക്കുറിപ്പ് നിരാശപ്പെടുത്തിയുമില്ല കേട്ടോ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8173071291494905281.post-42112883578759181942012-04-14T22:00:44.475+05:302012-04-14T22:00:44.475+05:30നമ്മുടെ പുതിയ സെൻസെസ് റിപ്പോർട്ട് പ്രകാരം ഇന്ത്യാ ...നമ്മുടെ പുതിയ സെൻസെസ് റിപ്പോർട്ട് പ്രകാരം ഇന്ത്യാ മഹാരാജ്യത്തിൽ സ്ക്കൂളും കോളേജും യൂണിവേഴ്സിറ്റിയും പോളിടെക്നിക്കും ആശുപത്രിയും എല്ലാം ചേർന്നത് ഇരുപത്തിയൊന്നു ലക്ഷം……….വിവിധ മതക്കാരുടെ ആരാധനാലയങ്ങളുടെ എണ്ണം ഇരുപത്തിനാലു ലക്ഷം…….. ആൾദൈവങ്ങളുടെ കണക്ക് അങ്ങനെ കൃത്യമായി എടുക്കപ്പെടാത്തതുകൊണ്ടാവാം എനിയ്ക്ക് മനസ്സിലായില്ല.

അതു വായിച്ചപ്പോഴാണ്.......ഈയൊരു ഓർമ്മ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com