ശരിക്കും കട്ടപൊന്നില്‍ തീര്‍ത്ത തൂവലുമായി ഒരു വല്യേട്ടന്‍.. പൊന്നിന്റെ നിറമുള്ള പക്ഷികളെല്ലാം ഓടിയെത്തട്ടെ ഒരേ തൂവല്‍ പക്ഷികളാണെന്ന് അഹങ്കരിക്കാന്‍...ഹാ ഹാ..
എന്റമ്മോ..കിടുകിടിലന്‍..
ഇത്തിരി ഗോള്‍ഡന്‍ പെയിന്റ് വാങ്ങി മേലാകെ പൂശട്ടെ.. തൂവലില്ലേലും ആ ചില്ലകളിലൊന്നൂയലാടേണ്ടതല്ലേ..
വിനുവേട്ടന്‍ - കാണാന്‍ വൈകി. ഇവിടെ എന്തെങ്കിലും കുത്തിക്കുറിക്കാനുള്ള വെമ്പലില്‍, ലേറ്റാ വന്താലും ലേറ്റസ്റ്റ് ആയ വന്തിരുക്കേന്‍. ഇപ്പൊ പാരുങ്കോ.
മുരളീജീ - അതും ഒരു പൊന്‍ തൂവല്‍ തന്നെയെന്ന് അറിയുന്നു. ചാര്‍ളി, ജിമ്മി, പിന്നെ ഈ ഞാന്‍ ഒക്കെയാണ് പൊന്‍ നിറതൂവലുകാര്‍. പക്ഷെ കമന്റ് ഇഷ്ടമായി.
ശ്രീ - നന്ദി, :)
ലിപി - ആണോ? സന്തോഷം.
ചാര്‍ളി - ഇതിഷ്ടമാവും എന്നെനിക്കറിയാം. എന്ത് ഊയലാടിയാലും നുമ്മളൊക്കെ ഒരേ തൂവല്‍ പക്ഷികളല്ലേ? പക്ഷെ കിടുകിടിലന്‍ എന്നൊക്കെ കേട്ട് ഒരുപാട് ചിലക്കാന്‍ തുടങ്ങിട്ടോ ഞാന്‍.
കൊല്ലേരി തറവാടി - പൊന്നിന്‍നിറമുള്ള തൂവലുംതൂലികയുമൊക്കെ ഇവിടുള്ളൂ. പക്ഷെ പൊന്‍തൂലികയും പൊന്‍തൂവലും ചാര്‍ത്തിയവര്‍ വിനുവേട്ടനെ പോലെ താങ്കളെപോലെ വിനയാന്വിതര്‍ ആയിരിക്കും എന്ന് കമന്റിലൂടെ തെളിയിച്ചു.
permission granted ?
ReplyDeleteപക്ഷിക്കൂട്ടത്തിലേക്ക് സ്വാഗതം സുകന്യാജി... അങ്ങനെ ഇതാദ്യമായി ഞാന്‍ ഒരു കവിതയ്ക്ക് പാത്രമായി... സന്തോഷം...
ReplyDeleteസ്റ്റോം വാണിങ്ങ്-എഴുതാതാതെ പോയത് വായിച്ചിരുന്നില്ലേ? അഭിപ്രായം ഒന്നും കണ്ടില്ലല്ലോ..
അപ്പോൾ പൊൻ തൂവൽ ചാർത്തിയ സുവർണ്ണ കന്യയാണല്ലേ പ്രഥമ കവിതയുമായി ഈ ഒരേതൂവൽ പക്ഷികൾക്ക് പൊന്നിൻ നിറം നൽകിയത് അല്ലേ
ReplyDelete:)
ReplyDeleteപൊന്‍തൂവല്‍ പോല്‍
ReplyDeleteമനോഹരമീ കവിതയും ....
കൊള്ളാം ഇഷ്ടായീ...കവിതേം പടോം
ReplyDeleteശരിക്കും കട്ടപൊന്നില്‍ തീര്‍ത്ത തൂവലുമായി ഒരു വല്യേട്ടന്‍..
പൊന്നിന്റെ നിറമുള്ള പക്ഷികളെല്ലാം ഓടിയെത്തട്ടെ
ഒരേ തൂവല്‍ പക്ഷികളാണെന്ന് അഹങ്കരിക്കാന്‍...ഹാ ഹാ..
എന്റമ്മോ..കിടുകിടിലന്‍..
ഇത്തിരി ഗോള്‍ഡന്‍ പെയിന്റ് വാങ്ങി മേലാകെ പൂശട്ടെ..
തൂവലില്ലേലും ആ ചില്ലകളിലൊന്നൂയലാടേണ്ടതല്ലേ..
അജിത് - taken for granted :)
ReplyDeleteവിനുവേട്ടന്‍ - കാണാന്‍ വൈകി. ഇവിടെ എന്തെങ്കിലും കുത്തിക്കുറിക്കാനുള്ള വെമ്പലില്‍, ലേറ്റാ വന്താലും ലേറ്റസ്റ്റ് ആയ വന്തിരുക്കേന്‍. ഇപ്പൊ പാരുങ്കോ.
മുരളീജീ - അതും ഒരു പൊന്‍ തൂവല്‍ തന്നെയെന്ന് അറിയുന്നു. ചാര്‍ളി, ജിമ്മി, പിന്നെ ഈ ഞാന്‍ ഒക്കെയാണ് പൊന്‍ നിറതൂവലുകാര്‍. പക്ഷെ കമന്റ് ഇഷ്ടമായി.
ശ്രീ - നന്ദി, :)
ലിപി - ആണോ? സന്തോഷം.
ചാര്‍ളി - ഇതിഷ്ടമാവും എന്നെനിക്കറിയാം. എന്ത് ഊയലാടിയാലും നുമ്മളൊക്കെ ഒരേ തൂവല്‍ പക്ഷികളല്ലേ? പക്ഷെ കിടുകിടിലന്‍ എന്നൊക്കെ കേട്ട് ഒരുപാട് ചിലക്കാന്‍ തുടങ്ങിട്ടോ ഞാന്‍.
സുകന്യേച്ചീ, കവിത വളരെ നന്നായി. എനിക്ക് എഴുതാനൊന്നും അറിയില്ല. എങ്കിലും ഞാന്‍ വീണ്ടും വരാം ഈ തറവാട്ടില്‍. എല്ലാവരും എഴുതുന്നത് വായിക്കുവാന്‍.
ReplyDeleteനല്ല അസ്സല്‍ കവിത.ശക്തമായ ആവിഷ്കാരം.ആശംസകള്‍.
ReplyDeleteലേഖ - പക്ഷിയല്ലേ? ചിലക്കാനറിയില്ലേ? :)
ReplyDeleteഷാനവാസ് ജീ - അതെയോ, സന്തോഷം.
കവിതേം പടോം കൊള്ളാം
ReplyDeleteനല്ല വരികള്‍
ReplyDeleteAashamsakal...
ReplyDeleteആയിക്കോട്ടെ,
ReplyDeleteനല്ല കൂട്ടാകുമ്പോൾ കവിതയൊക്കെ താനേ വരും
പേര് കോപ്പിയാണ്.കാക്കപൊന്ന് എന്റെ ബ്ലോഗാണ്
ReplyDeleteകോമിക്കോള - ആണോ, സന്തോഷം.
ReplyDeleteജെയിംസ് ജി - നന്ദി.
ജിത്തു - നന്ദി.
കലാ വല്ലഭന്‍ - അത് ശരിയാണ്. നന്ദി.
റാഈസ് - ഒരു ബ്ലോഗ് കൂട്ടായ്മയായ ഒരേ തൂവല്‍ പക്ഷികളിലെ എന്‍റെ പോസ്റ്റ് മാത്രമാണ് കാക്കപൊന്ന്. കമെന്റിലൂടെയാണ് താങ്കളുടെ കാക്കപൊന്ന് കണ്ടത് തന്നെ.:)
ഹി ഹി..
ReplyDeleteനുമ്മടെ നാട്ടിലൊക്കെ കാക്കപ്പൊന്ന് വേണംന്ന് പറഞ്ഞാല്‍ കുട്ട്യ്യോള്‍ പെറുക്കിക്കൊണ്ടത്തരും...
മച്ചിങ്ങായുടെ പുറത്തൊക്കെ പറ്റിയിരിക്കുന്ന സ്വര്‍ണ്ണക്കറ..ഹിഹി..
കാക്കപ്പൊന്നിനും കോപിറൈറ്റോ..(മുക്കുപണ്ടം ആരേലും സ്വന്തമാക്കി വച്ചിരിക്കുന്നോ ആവോ..?)
റഈസ് തമാശിച്ചതാവും...
ഒരേ തൂവല്‍പക്ഷികളുടെ ആദ്യസമാഗമ വേദിയില്‍ പൊന്‍തൂലികയുമായി ഒരു പെണ്‍കുയിലിന്റെ കളകൂജനം, കാവ്യാലാപനം...!
ReplyDeleteസ്ത്രീശാസ്തീകരണത്തിന്റെ ഈ നല്ലനാളുകളില്‍ ഇതു ശുഭലക്ഷണം,..ഇനിയവിടെ മാമ്പഴക്കാലം.!
പൊന്നണിഞ്ഞ് കണിയൊരുക്കി പൂത്തുവിടര്‍ന്നുനില്‍ക്കുന്ന വിഷുക്കൊന്നയുടെ ചന്തത്തില്‍ മയങ്ങിനില്‍ക്കുന്ന പ്രകൃതിയെ വസന്തം നിറച്ചാര്‍ത്തേകി ചേതോഹരമാക്കുന്ന അഭൗമ നിമിഷങ്ങളുടെ പൂക്കാലം..!
ബൂലോകത്തിലെ ഈ പൊന്‍തൂവല്‍ പക്ഷിസങ്കേതത്തിന്റെ ചാരുതയില്‍ വിസ്മയിച്ച് അവിടമാണ് സ്വര്‍ഗം എന്ന് എവിടെയൊക്കയൊ ഇരുന്ന്, ആരൊക്കൊയോ പറയാതെ പറയുന്ന ശുഭാശംസകളുടെ ചാകരക്കാലം..!
ഇനിയവിടെ സഞ്ചാരികളുടെ സാന്നിധ്യമൊരുക്കുന്ന പെരുമഴക്കാലം.. !
പൊന്‍തൂവലുകളുള്ള ചിറകുകള്‍ മുളച്ച് പറക്കാന്‍ പ്രാപ്തിയായി എന്നുത്തമബോധ്യം വരുന്ന ആ നിമിഷം ഏഴുസമുദ്രങ്ങളും താണ്ടി ഞാനും ആ ദ്വീപിലെത്തും.. ഒറ്റയ്ക്കു നില്‍ക്കുന്ന വന്‍മരത്തിന്റെ.തുഞ്ചത്ത് കാറ്റിലാടിയുലയുന്ന ബലമില്ലാത്ത ചില്ലയില്‍തന്നെ ചേക്കേറും, മതിവരുവോളം ചാഞ്ചാടും,..ദേശാന്തരഗമനത്തിന്റെ സുഖമറിയും...
അഭിനന്ദങ്ങള്‍,.വിനുവേട്ടനും, ഒപ്പം പൊന്‍തുവല്‍ സ്വന്തമാക്കിയ മറ്റെല്ലാ പക്ഷികള്‍ക്കും...
ചാര്‍ളി - :)
ReplyDeleteകൊല്ലേരി തറവാടി - പൊന്നിന്‍നിറമുള്ള തൂവലുംതൂലികയുമൊക്കെ ഇവിടുള്ളൂ. പക്ഷെ പൊന്‍തൂലികയും പൊന്‍തൂവലും ചാര്‍ത്തിയവര്‍ വിനുവേട്ടനെ പോലെ താങ്കളെപോലെ വിനയാന്വിതര്‍ ആയിരിക്കും എന്ന് കമന്റിലൂടെ തെളിയിച്ചു.
നല്ല വരികൾക്ക് അഭിനന്ദനം
ReplyDeleteവരയും വരികളും ഒരുപോലെ നന്നായിരിക്കുന്നു. ആശംസകള്‍.
ReplyDeleteരണ്ടും നന്നായിരിക്കുന്നു.....
ReplyDeleteഇനിയും സുവർണ്ണ രചനകൾ വിരിയട്ടെ...
ആശംസകൾ....
ചന്തു നായര്‍ - വളരെ സന്തോഷം.
ReplyDeleteപാലക്കാട്ടേട്ടന്‍ - ആണല്ലേ, നന്ദിയും സന്തോഷവും ഉണ്ട്.
വീകേ - അഭിനന്ദനത്തിനു നന്ദി. സന്തോഷം എന്നല്ലാതെ മറ്റെന്തു പറയാന്‍.
ആഹാ...,
ReplyDeleteചിറകും വിട൪ത്തിയങ്ങു പറന്നു വായോ...
ഇരു കരവും നീട്ടി സ്വീകരിക്കാം...!!
ചേച്ചിയേ.. ഞാന്‍ ഹാജര്‍ വയ്ക്കാന്‍ ഇത്തിരി ലേറ്റായി...
ReplyDeleteഅപ്പോ, തൂവലൊക്കെ മിനുക്കി റെഡിയായി അല്ലേ...
ആശംസകള്‍ ....
Jimmi - :)
ReplyDelete:)
ReplyDelete