Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Sunday, February 26, 2012
Wednesday, April 27, 2011
രാസപദാര്‍ത്ഥം+രക്ഷാധികാരി=എന്തോ സാധിക്കാനാ

എന്‍ഡോസള്‍ഫാന്‍
നീ വിതച്ച ദുരിതങ്ങള്‍
ഇല്ല, നിനക്കാവില്ല കാണാനൊരിക്കലും
നീ വെറുമൊരു രാസപദാര്‍ത്ഥം
എന്മകജെ
നീ അനുഭവിക്കുന്ന ദുരിതങ്ങള്‍
ഇല്ല, സഹിക്കാനാവില്ല ഒരാള്‍ക്കും
നീയാണല്ലോ രക്തസാക്ഷി
എന്തോ സാധിക്കാനാ
നീ കൊയ്യും നേട്ടങ്ങള്‍
ഇല്ല നിരോധിക്കാനാവില്ലൊരിക്കലും
നീമാത്രമാണ് രക്ഷാധികാരി
Thursday, March 17, 2011
കാക്കപൊന്ന്

പൊന്‍തൂവല്‍ ചാര്‍ത്തിയോരാ ഏട്ടനൊപ്പം
പൊന്നിന്‍ നിറമുള്ള തൂവലുമായി
കൂടട്ടെ ഞാനും ഒരു പേരില്‍
ഒരേ തൂവല്‍ പക്ഷിക്കൂട്ടത്തില്‍
പൊന്നിന്‍ നിറമുള്ള തൂവലുമായി
കൂടട്ടെ ഞാനും ഒരു പേരില്‍
ഒരേ തൂവല്‍ പക്ഷിക്കൂട്ടത്തില്‍
Subscribe to:
Posts (Atom)