Monday, July 4, 2011

വരൂ, ഒരു ജീവന്റെ തുടർച്ചയിൽ പങ്കാളികളാവാം...

സുഹൃത്തുക്കളേ..

സഹായമനസ്കരുടെ കാരുണ്യം തേടി ഒരു അഭ്യർത്ഥന.. ദയവായി പരിഗണിക്കുമല്ലോ..

കെട്ടിടനിർമ്മാണ തൊഴിലാളിയായ സുരേഷിന്റെ വൃക്ക അടിയന്തിരമായി മാറ്റിവയ്ക്കേണ്ടിയിരിക്കുന്നു.. ഒരു കുടുംബത്തിന്റെ സംരക്ഷണയും സ്വന്തം ചികിത്സാച്ചിലവുകളും നിറവേറ്റാൻ പാടുപെടുന്ന ഇദ്ദേഹത്തെ ആരെങ്കിലുമൊക്കെ സഹായിച്ചിരുന്നെങ്കിൽ...

താൽ‌പ്പര്യമുള്ളവർക്കായി അക്കൌണ്ട് വിവരങ്ങൾ ഒരിക്കൽ കൂടി;

Suresh C K
SB A/c # 67148173092
SBT, Parakode Branch
NEFT/IFSC Code: SBTR0000070

സുരേഷിന്റെ മൊബൈൽ നമ്പർ : 97450 49024


9 comments:

  1. സഹായമനസ്കരുടെ കാരുണ്യം തേടി ഒരു അഭ്യർത്ഥന.. ദയവായി പരിഗണിക്കുമല്ലോ..

    ReplyDelete
  2. നല്ല ശ്രമം വിജയമാകട്ടെ.

    ReplyDelete
  3. നമ്മള്‍ ബ്ലോഗേഴ്‌സ്‌ എല്ലാവരും കൂടി അവരവരുടെ കഴിവിനനുസരിച്ച്‌ സഹായിച്ചാല്‍ സുരേഷിന്‌ കിഡ്‌നി ട്രാന്‍സ്‌പ്ലാന്റ്‌ ചെയ്യുവാന്‍ സാധിച്ചേക്കും...

    ജിമ്മിയുടെ നേതൃത്വത്തില്‍ ഞങ്ങളിവിടെ ശേഖരിച്ച തുക ഉടന്‍ തന്നെ സുരേഷിന്റെ അക്കൗണ്ടിലേക്ക്‌ അയക്കുന്നതാണ്‌...

    ReplyDelete
  4. ഈ കാരുണ്യ പ്രവര്‍ത്തനത്തിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  5. എന്റെ വീതം എത്രയാണ്ണെന്ന് നിശ്ചയിച്ച് അയച്ചുകൊടൂത്തുകൊള്ളൂ
    പിന്നീട് തുക അയച്ചുതരാം...കേട്ടൊ കുട്ടപ്പാ

    ReplyDelete
  6. ഈ ശ്രമം വിജയിക്കട്ടെ .... പ്രാര്‍ഥനയോടെ ...

    ReplyDelete
  7. പ്രതികരണങ്ങള്‍ക്ക് നന്ദി.. ഇതൊരു കൂട്ടായ ശ്രമമാക്കിത്തീര്‍ക്കുവാന്‍ എല്ലാവരുടെയും സഹായം അഭ്യര്‍ഥിക്കുന്നു...

    ഒരേ ഗ്രൂപ്പില്‍പ്പെട്ട വൃക്ക ദാതാവിനെ ഇതുവരെ കണ്ടെത്താനായില്ല എന്നതാണ് പ്രധാന വെല്ലുവിളി..

    സഹായം ലഭിക്കും എന്ന് നിങ്ങള്‍ക്ക്‌ പ്രതീക്ഷയുള്ള ആളുകളിലേക്ക്, ഗ്രൂപ്പുകളിലേക്ക്, സോഷ്യല്‍ സര്‍വീസ്‌ സൈറ്റ്‌-കളിലേയ്ക്ക് ദയവായി ഈ വാര്‍ത്ത എത്തിക്കുമല്ലോ..

    പലതുള്ളി പെരുവെള്ളം!

    ReplyDelete
  8. ബിലാത്തിയേട്ടാ, തുക എത്രയാണെന്ന്‌ മെയില്‍ (jjohn1490@gmail.com) ചെയ്‌താല്‍ ഉപകാരമായി..

    ReplyDelete